പത്തുമണിപ്പൂക്കൾ
രചന : ഷാഫി മുഹമ്മദ് റാവുത്തർ ✍️. കിനാക്കളിലുദിച്ചൊരെൻനിലാക്കുളിർത്തെളിച്ചമേമൊഴിത്തിളക്കമെന്നിലെ-യുലച്ചിലങ്ങു നീക്കിടും കരം തൊടാനൊരുക്കമാ-യടുത്തു നീയണയുകിൽകടുത്തനോവിനക്കരെതുടിച്ചു തുള്ളിയെത്തിടും വിശന്നൊടുങ്ങിവീണിടാ-തുയിരു കാത്തഭോജ്യമേകരുതലേന്തിയെന്നിലെ-ക്കരുത്തുയർത്തി നിർത്തി നീ കരിഞ്ഞുണങ്ങും വേരിലുംജലം പകർന്ന ജീവനേപിരിഞ്ഞിടാതെ പ്രാണനിൽനിറം ചൊരിഞ്ഞു നിൽക്കണം മണം തികഞ്ഞ പൂവു നീമനം നിറച്ച വാക്കു നീവരിത്തിരയലകളാൽകര…
ആടുകളെന്ന് തെറ്റിദ്ധരിക്കപ്പെട്ടചെന്നായ്ക്കൾ…
രചന : ഽ സെഹ്റാൻ✍️. ആടുകളെന്ന് നിങ്ങൾ തെറ്റിദ്ധരിക്കും.പക്ഷേ ചെന്നായ്ക്കളായിരിക്കും!കണ്ഠഞെരമ്പുകൾ കടിച്ചുപൊട്ടിച്ച്ചോരവലിച്ചീമ്പി നിങ്ങളെ നോക്കിഅവ പല്ലിളിക്കുമ്പൊഴായിരിക്കുംഅതറിയുക.ചെമ്പൻരോമങ്ങളും, കറുത്തുകൂർത്തനഖങ്ങളും, വളഞ്ഞുകുത്തിയ വാലുംനിങ്ങൾക്കത് വെളിവാക്കും.മരണത്തിനും, ജീവിതത്തിനുമിടയിലുള്ളവിഭ്രാന്തിയിൽ നിങ്ങളൊരുസ്വപ്നദർശനത്തിലേക്ക് വഴുതാനുമിടയുണ്ട്.സ്വപ്നത്തിൽ, തിളങ്ങുന്ന കണ്ണുകളുള്ളഒരുവൾ നിങ്ങളെ നയിക്കും.നിശബ്ദം നിങ്ങളവളെ പിൻതുടരും.ഇരുണ്ട ഉദ്യാനവും, അതിലെ ഒരേയൊരുവിടർന്ന പൂവുമവൾ കാണിക്കും.നാസാദ്വാരങ്ങളാലീ…
അവൾ
രചന : മെലിൻ നോവ ✍️. അവൾ കണ്ണ് രണ്ടുംഇറുകെയടച്ച് രാത്രിയാക്കും,അവൻ ഒരുപിടി നിലാവുമായിവാതിൽക്കൽ വന്നു നിൽക്കും. അവൾ നക്ഷത്രങ്ങളെ മുഴുവൻഎണ്ണിക്കണക്കാക്കും,അവൻ ഇനിയുമെണ്ണിത്തീരാത്തനോവുകളുടെ കെട്ടഴിക്കും. അവൾ കണ്ണുകൾ കൊണ്ട്മനോഹരമായ കവിതയെഴുതും,അവൻ വിരൽത്തുമ്പ് കൊണ്ടത്വായിച്ചു നോക്കും. അവൾ ചുണ്ടുകൾക്കിടയിൽരഹസ്യങ്ങൾ ഒളിച്ചുവെക്കും,അവൻ ചുടുനിശ്വാസം കൊണ്ട്അവയെ…
ലൈലാ മജ്നു
രചന : റുക്സാന ഷമീർ ✍️. മജ്നൂ……💜നിൻ്റെ ഭ്രാന്തമായ പ്രണയംഞാനറിയുന്നില്ലെന്ന്നീ കരുതരുത്….!!💜എനിക്കു ചുറ്റുംനിന്നിലേക്കെത്തിച്ചേരാൻകഴിയാത്തവിധംമതിൽക്കോട്ടകൾനീ കാണുന്നില്ലേ….?💜ഖൽബിൽ നീ നിറഞ്ഞുനിൽക്കുമ്പോൾ …..പകൽക്കാലങ്ങൾക്ക്മാറ്റുകൂടുന്നതായും….,💜മഴ പ്രണയാർദ്രമായിമണ്ണിനെചുംബിക്കുന്നതായും,…💜നിലാവിൻ്റെ ഇശൽക്കാറ്റിൽഹൃദയം മുറിഞ്ഞൊഴുകുന്ന ……..നിൻ്റെവിരഹഗാനംഅലയടിക്കുന്നതായും…💜ഞാനറിയുന്നു …..!!തൂണിലും തുരുമ്പിലുംദുനിയാവിലാകമാനംനീ നിറഞ്ഞുനിൽക്കുന്നത്ഞാൻ കാണുന്നു….!!💜നിന്നിൽ നിന്നുംപ്രണയ ദൂതുമായെത്തുന്നശലഭങ്ങളെൻ്റെപൂന്തോട്ടമാകെനിറയുന്നു….!!💜കാത്തിരിപ്പിൻ്റെ ഒരു കടലാഴംനീന്തി ഞാൻ തളരുമ്പോഴും….ഈ കാത്തിരിപ്പിന്നിന്നോളം മധുരമുണ്ട്മജ്നൂ….💜ജീവൻ…
വിലാസലഹരി.
രചന : പ്രകാശ് പോളശ്ശേരി ✍️. വിശ്രമിച്ചീടേണംനിൻവിശാലവക്ഷസ്സിലതിൽപരo ക്ഷ: സുഖമുണ്ടോ ചൊല്ലണോ ഞാനും .വിശ്വസൗന്ദര്യംകാച്ചിക്കുറുക്കിയെടുത്തനിൻഉല്ലാസശെലത്തിൻ സുഖമെത്രയെന്നു പറയണോ.അത്രമേൽ പ്രിയങ്കരം വീർപ്പുമുട്ടിയേറെകച്ചയിൽതിങ്ങിവിങ്ങുന്നപാവങ്ങളല്ലെയവ .ലജ്ജതോന്നുന്നുവോ,കേൾക്കുമ്പോഴെ,യെന്നാൽവന്നിടാംഞാനെൻ ഇംഗിതം ചൊല്ലിടാനായി .കണ്ണെനിക്കയ്യോകൊതിക്കുന്നുപിന്നെയോ,കരതലങ്ങൾക്കെന്തോ തരിപ്പു മാതിരിയും.എല്ലാരും കാണില്ലെന്നേ! നമുക്കാപച്ചവിരിപ്പിൽപോയിരിക്കാം , മടിക്കാതെവന്നീടുക .നിസ്സാർത്ഥസ്നേഹമാധുര്യംഎന്നിലേക്കുനീയാണാദ്യം പ്രവേശിപ്പിച്ചതറിയുമോ .എന്നുമെനിക്കെന്റെ സ്പ്നങ്ങളിൽ രമിച്ചീടാൻ…
എന്താണ് ഫബ്ബിങ്
രചന : റെജിൻ തൃശൂർ ✍️. പല പേരുകളിലുള്ള റിലേഷന്‍ഷിപ്പ് ട്രെന്‍ഡുകള്‍ നാം കേട്ടിട്ടുണ്ട്. ഇക്കൂട്ടത്തിലേക്ക് ഒന്ന് കൂടി എത്തുകയാണ്, ഫബ്ബിങ്… എന്താണ് ഫബ്ബിങ്? വേഗതയേറിയ, ഈ ഡിജിറ്റല്‍ യുഗത്തില്‍ ബന്ധങ്ങള്‍ നേരിടുന്ന പുതിയ വെല്ലുവിളിയെന്നാണ് ഫബ്ബിങിനെ വിശേഷിപ്പിക്കുന്നത്. ഒരാള്‍ പങ്കാളിയെ…
ഗുരുത്വം!
രചന : രഘുകല്ലറയ്ക്കൽ..✍️. ഗുരുത്വ സ്വച്ഛമിളകും ധരിത്രിയിലോർത്താൽ,ഗമിച്ചിടാം കൃമിയായ് മർത്ത്യകുലത്തിനാലെ.ഗഹനമായ് ചിന്തിപ്പതിന്നീശൻ പരത്തിലനുഗ്രഹാൽ,ഗണിച്ചു മർത്യനു ലഭിച്ചതിലെല്ലാം തികഞ്ഞെന്നമട്ടിൽ.ഗ്രഹങ്ങളീക്കണ്ടവയിലൊന്നിലും ജീവന്റെഗുണങ്ങളാരുമിതുവരെ തിരഞ്ഞുകണ്ടെത്തിയതുമില്ല.ഗർഭസ്ഥനായ് മാതാവിന്നുദരത്തിൽ പിറന്നു വിവേകി,ഗർവ്വേറും മർത്ത്യരേറെ ചിന്തിത ബുദ്ധിശാലി,ഗുരുവിനാൽ പാഠങ്ങളറിഞ്ഞു പരം അച്ഛന്റെ ശക്തി,ഗാഢമായ് ആത്മവിശ്വാസത്താലുരുവാക്കിയേറെ.ഗമിച്ചിടാനരുതാത്തതെന്തും, പഠിച്ചിടാൻ മനതാരിലുണർന്നു,ഗുരുമുഖത്താലറിവായ് പകർന്നൂർജ്ജ തികവിലാർന്നും.ഗൃഹത്തിലച്ഛന്റെ…
ഫൊക്കാന ന്യൂയോർക്ക് മെട്രോ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വർണ്ണാഭമായി
ജിൻസ് ജോസഫ്✍️. ന്യൂ യോർക്ക് : ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയണലിൻ്റെ നേത്യത്വത്തിൽ ജൂൺ 21,ശനിയാഴ്ച ക്യൂൻസിലുള്ള കന്നിഹാം പാർക്കിൽ അരങ്ങേറിയ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വൻ വിജയമായി. രാവിലെ 7.30ന് ആരംഭിച്ച ടൂർണമെന്റ് റീജിയണൽ വൈസ് പ്രസിഡന്റ് ലാജി…
കുട്ടിക്കുറുമ്പീ.. കുഞ്ഞനുജത്തീ
രചന : മംഗളൻ കുണ്ടറ✍️. കൂടെപ്പിറപ്പിനെ ചേർത്തുനിർത്താംകൂടെനടന്നാകൊഞ്ചൽ കേൾക്കാംകൂടെക്കളിക്കാനുമൊപ്പം കൂടാംകൂട്ടിനുഞാനെന്നും കൂടെ വരാം കൂവരം കിളിക്കൂട് കാട്ടിത്തരാംകൂടണയും കുയിൽ പാട്ടുകേൾക്കാംകുട്ടിക്കുറുമ്പുകൾ കാട്ടിത്തരാംകുഞ്ഞിളം കവിളിൽ ഉമ്മനൽകാം കാറ്റത്തുപട്ടം പറത്തിനോക്കാംകാറ്റിൻ ഗതിക്കൊപ്പമൂയലാടാംകാലികൾ മേയുന്ന കണ്ടം കാണാംകാട്ടുമൈനപ്പാട്ടൊന്നേറ്റു പാടാം കാണാമറയത്തൊളിച്ചിരിക്കാംകാതിൽ ചെല്ലപ്പാട്ടുപാടിത്തരാംകാതങ്ങൾ നാമൊന്നുചേർന്നുനീങ്ങാംകാവലാളായേട്ടൻ കൂടെ വരാം.