അയാൾ…..
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍ മരണശേഷമുള്ള അവസ്ഥ ശൂന്യതയായതുകൊണ്ട്ശൂന്യതയിലേക്ക് നോക്കിയിരിക്കയാണയാൾ….പ്രപഞ്ചത്തിൽ മുളപൊട്ടിയഎല്ലാ വിത്തുകളും ജീവനുകളും ഒന്നുമില്ലാത്ത ശൂന്യതയിലേക്കാണ് കൂടുമാറുന്നത്….ശൂന്യതയിലേക്ക്……നോക്കിയിരിക്കുന്നതിനെക്കാൾ ഏകാന്ത സൗഖ്യം മറ്റൊന്നിനും ഇല്ലതന്നെ…..അത്യുഷ്ണത്തിൽ കത്തിനിൽക്കുന്ന പ്രകൃതി……“ഇനി……ങ്ങള് തിരിച്ചുപുവ്വില്ല്യേ….?”അയൽവക്കത്തെ ബീരാൻ ഇക്ക ഒരിക്കൽ ചോദിച്ചു…..“ഇല്ലിക്കാ…..തിരിച്ചെങ്ങട്ടും ല്ല്യാ….. അതിന്റെ ആവശ്യോം…..ല്യല്ലോ….ഭൂമീലെവടെ ജീവിച്ചാലും….ജീവിതം…
സ്നേഹപൂർവ്വം
രചന : ഉണ്ണി കെ ടി ✍️ ഭവ്യക്ക് ഒട്ടും ഉന്മേഷംതോന്നിയില്ല. ഏതു പ്രതികൂലപരിസ്ഥിതിയോടും പോരാടാനുള്ള ഊർജ്ജം സ്വായത്തമായുള്ളവൾ എന്നൊരു അഹങ്കാരമുണ്ടായിരുന്നു. എന്നിട്ടും അവൾ, ശില്പ തന്നെ അമ്പേ പരാജയപ്പെടുത്തിയിരിക്കുന്നു…!തമ്മിലുള്ള മത്സരം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, തമ്മിൽക്കണ്ട ആദ്യനാളുമുതൽ, കൃത്യമായിപ്പറഞ്ഞാൽ നഴ്സറിസ്കൂളിലെ…
ഏവർക്കും ഫൊക്കാനയുടെ താങ്ക്സ് ഗിവിങ് ആശംസകൾ. നന്ദി ഞാൻ ആരോട് ചെല്ലേണ്ടു ….
ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ ഫൊക്കാനയുടെ (ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക) കഴിഞ്ഞ ഒരു വർഷക്കാലത്തെ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിക്കാൻ നിങ്ങളുടെ ഓരോരുത്തരുടെയും സഹകരണവും പങ്കാളിത്തവും ഏറെ സഹായകമായി. നിങ്ങൾ ഓരോരുത്തരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കാൻ ഞങ്ങൾ…
മടിയൻ പൂച്ച
രചന : കാവല്ലൂർ മുരളീധരൻ ✍ ജീവിതത്തിൽ എന്ത് സംഭവിക്കുന്നതിനും ഓരോരോ കാരണങ്ങൾ ഉണ്ടാകണം.മരുഭൂമിയിലെ കാലാവസ്ഥ പെട്ടെന്നാണ് മാറിയത്, ചൂടിൽ നിന്ന് അതിരാവിലെയുള്ള നല്ല തണുപ്പിലേക്ക് മാറിയപ്പോൾ, താമസസ്ഥലത്തുനിന്ന് ഓഫീസിലേക്ക് രാവിലെയുള്ള നടത്തങ്ങളിൽ പ്രകൃതിയുടെ കുളിര് അയാൾ വീണ്ടും അനുഭവിക്കാൻ തുടങ്ങി.…
മന്തപ്പ് തല
രചന : സബ്ന നിച്ചു ✍ കണക്കും കയ്യും തിരിപാടില്ലാത്ത മന്തപ്പ് തലയാണ് എന്റേതെന്നും പറഞ്ഞ് ഞാൻ ദുഃഖിച്ചിരുന്നത് കുറച്ചൊന്നുമല്ല.ഗുണനപ്പട്ടികയിൽ ഏറ്റവും ബുദ്ധിമുട്ടുള്ള രണ്ടിന്റെയും അഞ്ചിന്റെയും പത്തിന്റെയും ഉത്തരങ്ങൾ എത് പാതിരാക്ക് ചോദിച്ചാലും വിളിച്ചുപറയാൻ തക്ക കുശാഗ്രബുദ്ധിയുണ്ടായിട്ടും കണക്കിൽ എനിക്ക് പ്രതീക്ഷിച്ച…
ജീവനോടെ അറുക്കപെട്ടവർ 🌱
രചന : ശ്രീലത മാധവി ബാലൻ ✍ ഞാൻ ഏറ്റവും വലിയ ഔഷധി….മ്യൂസ എന്ന വർഗ്ഗത്തിലെ ഒരു ഇലമുറക്കാരൻ….മൃദുഗാത്രൻ… അതിലോലൻ… യുഗയുഗാന്തരങ്ങളായി ഇന്നും ഒരേപോലെ നിലകൊള്ളുന്ന ഒരു…. എന്താണ് പറയുക പലപ്പോഴും വൃക്ഷമെന്നു തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു ദുർബല സസ്യം……എന്നിലെ ഫലങ്ങളായിരുന്നു പണ്ടും…
🖤 ഇരുളിൽ മറഞ്ഞ സ്വപ്നങ്ങളുടെ അന്ത്യം
രചന : കഥ പറയുന്ന ഭ്രാന്തൻ✍ അപൂർവ്വമായ നിശ്ശബ്ദതയുടെ കനം പേറി, ആ പുലരിയുടെ ഗന്ധം എന്നെ തട്ടിയുണർത്തി. നേരം പരപരാ വെളുക്കുന്നതിനു മുൻപേ, ഭയത്തിൻ്റെ മരവിപ്പ് പേറിയ എൻ്റെ അനുജൻ്റെ വിളി. ഞെട്ടലോടെ കണ്ണു തുറന്നപ്പോൾ, ഇരുളിൽ തളം കെട്ടി…
തമ്പുരാൻ
രചന : സുനി ഷാജി ✍️ തമ്പുരാൻ“എനിക്കീ…കല്യാണത്തിന് സമ്മതമല്ല…”കുടുംബ സദസ്സിൽവച്ചുള്ള, ഗായത്രിയുടെ അറുത്തുമുറിച്ചുള്ള മറുപടി… എല്ലാവരും ഒരു ഞെട്ടലോടെയാണ് കേട്ടത്.ഒന്നാമത്… കാരണവന്മാരുടെ മുമ്പില്, തറവാട്ടിലെ പെൺകുട്ടികൾ ശബ്ദമുയർത്തി സംസാരിക്കാറില്ല.രണ്ടാമത്…ആരും കൊതിക്കുന്ന സൗന്ദര്യവും, സ്വഭാവ മഹിമയുമുള്ള… പോരാത്തതിന്, റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനുമായകോയിക്കൽ…
