ദാസന്റെ കഥ!
രചന : ഉണ്ണി കെ ടി ✍ ദാസൻ എന്ന സുമുഖനായ ചെറുപ്പക്കാരന്റെ അച്ഛൻ കള്ളുചെത്തുതൊഴിലാളിയും അമ്മ കർഷകത്തൊഴിലാളിയുമായിരുന്നു. ഒരു മുതിർന്ന സഹോദരനും ഭാര്യയും ചേച്ചിയും അനുജത്തിയും അടങ്ങുന്ന സന്തുഷ്ടകുടുംബം! ചെത്തുന്നതിൽ പാതികുടിച്ച് വായിൽവന്ന രീതിയിൽ വടക്കൻപാട്ടുകൾ പാടി പിടിയെത്താത്ത പനകളിൽ…