Category: കഥകൾ

എ ഐ സൂ 2049

രചന : ജോർജ് കക്കാട്ട് ✍️ ടെക്നിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തിലെ അതുല്യമായ ഒരു യുഗകാല മുന്നേറ്റത്തെ ആഘോഷിച്ചു.നിരവധി ശ്രമങ്ങൾക്ക് ശേഷം, ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ മാത്രമല്ല, വൈകാരികമായി പ്രതികരിക്കാനും കഴിവുള്ള ഒരു റോബോട്ടിനെ സൃഷ്ടിക്കുന്നതിൽ അവർ…

പ്രതീക്ഷിക്കാത്ത മഴ

രചന : ബിന്ദു വിജയൻ കടവല്ലൂർ. ✍ മോളൂട്ടിക്ക് മഴയെ പേടിയായിരുന്നു. മൂന്നുവയസ്സുള്ള അവളെ നോക്കാൻ അച്ഛമ്മയെ ഏൽപ്പിച്ച് അച്ഛനും അമ്മയും പണിക്കുപോയൊരു ദിവസം.അച്ഛമ്മേടെ കഥകേൾക്കാൻ അവൾക്കു വലിയ ഇഷ്ട്ടമാണ്. അന്നും പതിവുപോലെ, അച്ഛമ്മ അവളെ മാറോടുചേർത്തുകിടത്തി, മുക്കുവൻ കുടത്തിലാക്കിയ ഭൂതത്തിന്റെ…

ഞാനും അവളും

രചന : ഉണ്ണി കെ ടി ✍ സംഭവം എന്താന്ന് ചോദിച്ചാൽ ഈ ചേരയുണ്ടല്ലോ, ചേര അതൊരു സാധു ജീവിയാണ്. നിരുപദ്രവി. പക്ഷെ ഒരു ചൊല്ലുണ്ടേയ്‌…ന്താ ച്ചാൽ സംഗതി ഏറെ കുത്തിയാൽ ചേരേം കടിക്കൂന്ന്…!എന്താ ല്ലേ…?പറ്റുന്നത്ര ഒഴിഞ്ഞുമാറി. അതിലേറെ ചിരിച്ചുതള്ളി. ഓർക്കാപുറത്തെ…

ചെറുകഥ-നടന്നകന്ന നാട്ടുവഴികൾ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍️ ചാരുകസേരയിൽ ചാരിക്കിടന്നു ചെറിയ മയക്കത്തിലേക്ക് ബീരാൻ വഴുതിവീണു. അപ്പോഴാണ് പാത്തുമ്മയുടെ ശബ്ദം ചെവിയിൽമുഴങ്ങിയത്.അല്ലാ….ങ്ങള് ഒറക്കം തൊടങ്ങ്യോ….?അഞ്ചീസം കൂടി കഴിഞ്ഞാൽ ഓൻ വരും. ങ്ങള് അയ്ന് മുമ്പ് ഊ ആട്ടിൻകൂട് ഒന്ന് പൊളിക്ക്ണ് ണ്ടോ…ആടിനേം…

മരീചിക

രചന : ശ്രീജിത്ത് ഇരവിൽ ✍ എന്ത് ചെയ്താലാണ് നിലവിലെ പ്രതിസന്ധി മറികടക്കാൻ പറ്റുമെന്ന് ഓർത്ത് നടക്കുമ്പോഴാണ് ഭാര്യ വിളിക്കുന്നത്. സൈക്കിളിൽ നിന്ന് വീണ മോനെയും കൊണ്ട് അവൾ ജില്ലാ ആശുപത്രിയിലേക്ക് പോകുകയാണ് പോലും. നിങ്ങൾ അങ്ങോട്ടേക്ക് പെട്ടെന്ന് വരണമേയെന്ന് കിതപ്പോടെ…

എങ്കിലും എന്റെ ദേവേട്ടാ….

രചന : ബിന്ദു വിജയൻ, കടവല്ലൂർ✍️ അന്ന് ഞാൻ നാലാം ക്ലാസ്സിലാണ് പഠിക്കുന്നത് എന്നാണ് ഓർമ്മ. ഞാനും അനിയൻ ബിജുവും കൂടി ചെയ്ത ഒരു മഹാ സംഭവത്തെ പറ്റി പറയുകയാണ്.അക്ഷരങ്ങൾ കൂട്ടിവായിക്കാൻ തുടങ്ങിയതു മുതൽ തന്നെ വായനയെന്ന ലഹരിക്ക് അടിമയായിരുന്നതുകൊണ്ട് അക്ഷരത്തെറ്റില്ലാതെ…

-ആത്മാവിൻ്റെ രോദനം –

രചന : മഞ്ജുഷ മുരളി ✍️ തെക്കേതൊടിയിലെ കത്തിയമർന്ന ചിതയിലെ പുകച്ചുരുളുകളിലേക്കു നോക്കി നിർന്നിമേഷയായി അവളിരുന്നു.തൻ്റെ പ്രാണനാണവിടെ കത്തിയമർന്നത് !!ശ്മശാനമൂകത തളംകെട്ടി നിൽക്കുന്ന ഈ വീട് നാലഞ്ചു ദിവസം മുമ്പ് വരെ ഉത്സവത്തിമിർപ്പിലായിരുന്നു. കുട്ടികൾ രണ്ടാളും അവരുടെഅച്ഛന് ലീവ് കിട്ടിയ വിവരമറിഞ്ഞ…

വളർത്ത് മൃഗം₹₹

രചന : സജീവൻ. പി തട്ടയ്ക്കാട്ട് ✍️ ഹോ എത്രനേരമായിഞാനാഡോക്ടറെ വിളിച്ചിട്ട്അനുപമയുടെക്ഷമയുടെ നെല്ലിപ്പലക കഴിഞ്ഞിട്ടും അക്ഷമയായിനെടു വീർപ്പിടുന്നശബദംഅന്തരീക്ഷത്തിൽഅഴിഞ്ഞാടി.ഇന്നലെ വരെഅവൾക്ക്ഒരു കുഴപ്പവുമില്ലായിരുന്നു, അവൾ രാത്രിയിൽ എന്റെ കട്ടിലിൽഎന്നോടപ്പംമുട്ടിച്ചേർന്ന് കിടക്കുകയായിരുന്നു, അവളുടെപുറത്തെ രോമങ്ങൾഎന്നെഎത്രകണ്ട് സുഖശീതളമാക്കി,അല്ലെങ്കിലും അവളോടുള്ളസ്നേഹവും കരുതലും എന്റെത്രയും ഈവീട്ടിൽ ആർക്കുമില്ല,ഗോപുവേട്ടൻ എപ്പോൾ വിളിച്ചാലുംകിളവന്റെയും…

💔 ഒരു റഷ്യൻ പ്രണയം 💔

രചന : ബിജു .സി.എ✍ “നിങ്ങൾ ആരാണ്,,?“റോമിയോ ജോൺ,“എവിടെയാണ് സ്ഥലം,,?“മോസ്ക്കോയിലെ, ഓൾഡ് സ്റ്റൈൽ ““അത് റഷ്യയല്ലേ,?“അതേ,,“ഈശ്വരാ, ,,, ഇയാൾക്ക് ഭ്രാന്ത് ഉണ്ടോ,?ഈ ,,മനുഷ്യൻ പറയുന്നു,, സ്ഥലംറഷ്യയാണ് എന്ന്,,,!സംസാരിക്കുന്നത് കറ തീർത്ത മലയാളവും“എന്തായിരിക്കും,, ഇങ്ങനെ പറയാൻ കാരണം,,,,! ?ചിലപ്പോൾ ഭ്രാന്തിന്റെ തുടക്കം ആയിരിക്കാം,,,!കണ്ടിട്ട്…

ചാപിള്ള💐💐

രചന : സജീവൻ. പി.തട്ടയ്ക്കാട്ട്✍️ എന്റെ ഒടുങ്ങാത്തെ ഒരാഗ്രഹമായിരുന്നു…ഒരു പ്രാവശ്യമെങ്കിലും….ഒരു ജന്മം.. കൊടുക്കണമെന്ന്.കാരണംതന്നെകുറച്ചൊക്കെഅസൂയയും.പിന്നെ..എന്നോടൊപ്പം പഠിച്ച..എന്റെ സഹപാഠികളെല്ലാം ഒന്നും, രണ്ടുമല്ല….ഈ കാലയളവിൽ.. അഞ്ച് എണ്ണത്തിന് വരെ ജന്മം കൊടുത്തവിദ്വാൻമാരും ഈ കൂട്ടത്തിലുണ്ട്.ഹ ഞാൻ വെറുതെ..എന്തിന്..അസൂയപ്പെടണം..അവർക്ക് അതിന്.. കഴിവുമുണ്ട്ബൗദ്ധിക സമ്പത്തുമുണ്ട്..പിന്നെചുറ്റുപാടുകളും…. സാഹചര്യങ്ങളുംഇവിടെ..സൃഷ്ടി തുടങ്ങുവാനും ചിലസമയവും…