Category: കഥകൾ

ഞരമ്പുകൾ പുറകോട്ടു ചലിക്കുമ്പോൾ

രചന : ബിനോ പ്രകാശ് ✍️ അയലത്തെ മുത്തശ്ശൻ മരണകിടക്കിയിലാണെങ്കിലും സംസാരിക്കും..ഇരുട്ടിലെവിടെയോ നായ്ക്കൾ ഓരിയിടുന്നത് കേൾക്കുമ്പോൾ ഒരു ഭയംആരെയോ കൂട്ടികൊണ്ട് പോകുവാൻ കാലൻ വരുന്നുണ്ട്..എല്ലാരും പറയുന്നത് കേട്ടപ്പോൾ ഉള്ളിൽ ഒരു ഭയം.. ആ മുത്തശ്ശനാണെങ്കിൽ…ചുറ്റും നിൽക്കുന്ന ആരെയും കാണുന്നില്ല..പണ്ടെപ്പോഴോ മരിച്ചുപോയ…ചന്ദ്രപ്പനും..ഗോപിയും..മുത്തശ്ശന്റെ ചേട്ടനുമൊക്കെ…

അമിട്ട്ചന്ദ്രൻ.(കഥ )

രചന : രാജേഷ് ദീപകം. ✍ ഒരുഇരട്ടപേര് വീണാൽ പിന്നെ അത് മാറ്റാൻ പാടാണ്. പക്ഷേ ഈ പേരിടീൽകാരെ സമ്മതിക്കണം. അപാരഭാവന അതിന് പിന്നിൽ ഉണ്ടാകും. വെറുതെ ഒരു പേരൊന്നു പരിശോധിക്കുക. ആ പേരിൽ അയാളുടെ സ്വഭാവത്തിന്റെ എല്ലാ അംശങ്ങളും ഉണ്ടായിരിക്കും….എല്ലാ…

അന്യവീട്

രചന : വത്സല ജിനിൽ ✍ അതുവരേം:ദാരിദ്രത്തിൽ ജനിച്ചുദാരിദ്ര്യത്തിൽ ഓടി കളിച്ചു വളർന്ന എന്നെ വിവാഹത്തിന്റെ അന്ന് സ്വന്തം വീട്ടുകാർ തന്നെ അതീവസമ്പന്നയാക്കി മാറ്റി.ഒരു പൊട്ടുകമ്മലിന് വേണ്ടി കൊതിച്ചിട്ടുണ്ട്കിട്ടിയിട്ടില്ലഒരു സ്വർണ്ണനൂലിടാൻ കൊതിച്ചിട്ടുണ്ട്ലഭിച്ചിട്ടില്ലഎന്നാൽ വിവാഹത്തിന്റെ അന്ന് അൻപത് പവന്റെ അല്ല അൻപത്തി ഒന്ന്…

ടിന്റു മോളുടെ യാത്ര 🚶🏻‍♀️🚶🏻‍♀️

രചന : പൂജ. ഹരി കാട്ടകാമ്പാൽ✍ കേരളത്തിൽ നിന്നും ഞാനൊക്കെ ബഹിരാകാശത്തു പര്യവേഷണത്തിനു പോയിരുന്നെങ്കിലുള്ള പ്രതികരണം എന്തായിരിക്കും ?? എന്റെ പേരൊന്നു മാറ്റുന്നു.വെറും ഭാവനയാണ്.ആ സെൻസിൽ എടുക്കുക.മഞ്ഞരമയുടെ റിപ്പോർട്ട്‌ : കേരളത്തിൽ നിന്നും ബഹിരാകാശപര്യവേഷണത്തിനു പോയ ടിന്റു മോളുടെ ഇപ്പോളത്തെ അവസ്ഥ…

ഏട്ടാ…. മോളുടെ കല്യാണം ഇങ്ങടുത്തു.

രചന : അഞ്ജു തങ്കച്ചൻ✍ ഏട്ടാ…. മോളുടെ കല്യാണം ഇങ്ങടുത്തു.ഇതുവരെ സ്വർണ്ണം ഒന്നും എടുത്തില്ലല്ലോ ഒന്നുമില്ലാതെ എങ്ങനെയാ അതിനെ പറഞ്ഞു വിടുന്നത്?? സീത ഭർത്താവിനോട് ചോദിച്ചു.അതിന് ചെറുക്കന്റെ വീട്ടുകാർ ഒന്നും ആവശ്യപ്പെട്ടിട്ടില്ലല്ലോ സീതേ..അതവരുടെ മര്യാദ, എന്നുവച്ച്‌ ഒന്നുമില്ലാതെ എങ്ങനെയാ..നീയെന്താ സീതേ ഒന്നും…

ജാതകം( ചെറുകഥ)

രചന : ശാന്തി സുന്ദർ ✍ അച്ഛൻ ജീവിച്ചിരുന്ന കാലംവരെ സുന്ദരമായ കുടുംബമായിരുന്നു എന്റേത്,അച്ഛൻറെ രാജകുമാരിയായിരുന്നു ഞാൻ.എന്റെ ഏഴാമത്തെ വയസ്സിൽ അച്ഛൻ റോഡ് അപകടത്തിൽപ്പെട്ട് മരിച്ചുപോയി.മാളുവിന്റെ ജാതകത്തില് ദോഷം ഉള്ളതിനാലാണ് അച്ഛൻറെ മരണം സംഭവിച്ചതെന്ന് ജോത്സ്യ പ്രവചനം. അമ്മയ്ക്ക് അച്ഛന്റെ മരണത്തോടു…

സായിപ്പിനൊപ്പം ഒരു രാത്രി —

രചന : സിമി തോമസ് ✍ “” നീ പോകാൻ തന്നെ തീരുമാനിച്ചോ.,? “” ശ്രേയ ഭീതിയോടെ ചോദിച്ചു.“” ഫൈവ് സ്റ്റാർ ഹോട്ടലിൽ സായിപ്പിനോടൊപ്പം ഒരു രാത്രി…..കിട്ടുന്നത് ഒരു ലക്ഷമാ..എൻ്റെ നെക്സ്റ് സെം ഫീസിന് ചാച്ചക്കു കഷ്‌ടപ്പെടേണ്ടി വരില്ല ” ഞാൻ…

🟦 ചെറുകഥ : അവൻ

രചന : ശ്രീകുമാർപെരിങ്ങാല.✍ “എടീ.. നിർമ്മലേ.. എന്തെങ്കിലുമെടുത്തുവെച്ചൊന്ന് പഠിക്കടീ പെണ്ണേ.. എൻ്റെ ദൈവമേ ഇവള് പത്താക്ലാസ് എങ്ങനെ കടന്നുകൂടുമെന്ന് ആർക്കറിയാം.” ഒരുകാലത്ത് അമ്മയുടെ സ്ഥിരം പല്ലവിയായിരുന്നു ഇത്. ഇതു കേൾക്കേണ്ട താമസം അച്ഛനും തുടങ്ങും വഴക്കുപറയാൻ, ഒരു വക പഠിക്കാത്ത മണ്ടി.…

ഇളക്കക്കാരി

രചന : ബിനോ പ്രകാശ്✍️ അവളുമായി കൂട്ട് കൂടിയാൽ നീ അടിമേടിക്കും.അമ്മ മകളെ വഴക്ക് പറയുന്നത് കേട്ട് അച്ഛൻ അവിടേയ്ക്ക് ചെന്നുഎന്താടി ഇവിടെ പ്രശ്നം?നിങ്ങൾക്കറിയില്ലേ. ആ പ്രമീളയെഗോപാലന്റെ മകളെ..എന്തൊരു ഇളക്കക്കാരിയാണെന്നോ.ആൺകുട്ടികളുമായേ അവൾ കൂട്ട് കൂടുകയുള്ളു..ആണിന്റെ നിഴൽ കണ്ടാൽ അവളവിടെ ഉണ്ടായിരിക്കും.. അങ്ങനെയുള്ളവളുമായിട്ടാ…

പെണ്ണിന് മാത്രമായി എന്താണുള്ളത്?

രചന : റിഷു ✍ പതിവ് പോലെ മോളെയും കൂട്ടിവൈകുന്നേരത്തെ നടപ്പിനുഇറങ്ങിയതാണ് ദേവി..എങ്ങോട്ട് ആണെന്ന്ദേവിക്കു അറിയില്ല..!മോള്‍ പറയും പോലെ..അല്ലെങ്കില്‍ ഭര്‍ത്താവു പറയും പോലെ..ആഗ്രഹങ്ങളും ലക്ഷ്യങ്ങളുംഎന്നോ നഷ്ടമായതാണ് ദേവിയ്ക്ക്..ചരട് പൊട്ടിയ പട്ടം പോലെകാറ്റിനൊപ്പം പറന്നു പറന്നു..പുതിയ ഫ്ലാറ്റിന്റെ പണി നടക്കുന്നതിനാല്‍ ക്ഷേത്രത്തിലേയ്ക്കുള്ള വഴിയാകെപൊടി…