ജീവനോടെ അറുക്കപെട്ടവർ 🌱
രചന : ശ്രീലത മാധവി ബാലൻ ✍ ഞാൻ ഏറ്റവും വലിയ ഔഷധി….മ്യൂസ എന്ന വർഗ്ഗത്തിലെ ഒരു ഇലമുറക്കാരൻ….മൃദുഗാത്രൻ… അതിലോലൻ… യുഗയുഗാന്തരങ്ങളായി ഇന്നും ഒരേപോലെ നിലകൊള്ളുന്ന ഒരു…. എന്താണ് പറയുക പലപ്പോഴും വൃക്ഷമെന്നു തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു ദുർബല സസ്യം……എന്നിലെ ഫലങ്ങളായിരുന്നു പണ്ടും…
