ബിരിയാണിയുടെ മണം
രചന : രേഷ്മ ജഗൻ ✍ “വിശക്കുന്നമ്മേ ” അമ്മുമോളുടെ അലർച്ചയിൽ ഞാൻ ഒന്നു ഞെട്ടി. വായിലേക്കുവച്ച ചോറുരുള സിനിചേച്ചി യുടെ കയ്യിൽ നിന്നും താഴേക്കു വീണു.ഈശ്വരാ ചേച്ചി കേട്ടോ എന്നൊരു ആന്തലോടെ ഞാൻ അമ്മുമോളുടെ കയ്യിലൊരു നുള്ളുവച്ചുകൊടുത്തു. കണ്ണുരുട്ടി ചിണുങ്ങരുതെന്ന്…