“വിശ്വസിക്കൂ…ഇതൊരുപെയിന്റിംഗ് ആണ് “
രചന : ഗിരീഷ് പെരുവയൽ✍️. “വിശ്വസിക്കൂ…ഇതൊരുപെയിന്റിംഗ് ആണ് “നാട്ടിലെ പേരുകേട്ട കലാസാംസ്കാരിക സന്നദ്ധ സംഘടനയാണ്പുഞ്ചവയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിലധികമായി അതിന്റെ പ്രവർത്തനങ്ങളുടെ പ്രായോജകരും വിവിധതലത്തിലുള്ള ഉപഭോക്താക്കളും അനുഭവസ്ഥരുമാണ് ഗ്രാമവാസികളിലേറെയുംപ്രദേശത്തെ വിദ്യാർത്ഥികൾക്കായിവർഷംതോറും വിവിധ വിദ്യാഭ്യാസ സഹായങ്ങളും സംഘടന നൽകി…