ഓഫീസിലെ ദുർവാസാവ്
രചന : ശശിധരൻ ഇ കെ ✍ എന്റെ പേര് അനീഷ്. കൊച്ചിയിലെ ഒരു IT കമ്പനിയിൽ പ്രൊജക്ട് മാനേജരാണ്. കഴിഞ്ഞ മാസം ഞങ്ങളുടെ കമ്പനിയിലേക്ക് ഒരു പുതിയ ഓഡിറ്റർ വന്നു, ദുർവാസൻ നായർ. എല്ലാവരും അയാളെ ദുർവാസാവ് എന്നാണ് വിളിക്കുന്നത്.ആദ്യ…
അപൂനി മോർ സുവാലി നെ…!!!’
രചന : ശ്രീജിത്ത് ഇരവിൽ ✍️ യോനി പിളർത്തിയിരിക്കുന്ന ദൈവത്തെ കാണാൻ കുടുംബസമേതം ഗുവഹാട്ടിയിലേക്ക് പോയതായിരുന്നു. ഭക്തിസാന്ദ്രമായ റോഡരികിലെ ചെറു ഉയർച്ചയിലേക്ക് ഞങ്ങൾ നടന്നു.‘അപൂനി മോർ സുവാലി നെ…?’എന്റെ പ്രായത്തിലുള്ളയൊരു പെൺകുട്ടിയെ തടഞ്ഞ് നിർത്തി ഒരു സ്ത്രീ ചോദിച്ചതാണ്. ആ കുട്ടി…
ഉർവശി ശാപം.
രചന : സിദ്ദിഖ് പട്ട ✍️ അപ്രതീക്ഷിതമായാണ് അനിതയ്ക്ക് ക്യാൻസർ സ്ഥിരീകരിച്ചത്..അനിതയുടെ ഭർത്താവ് സുഭാഷ് അനിതയുടെ രോഗമറിഞ്ഞ് ആടിയുലഞ്ഞുപോയി..28 വർഷങ്ങൾക്കു മുമ്പാണ് സുഭാഷ് വട്ടപ്പാറ കോളനിയിലെ തന്റെ കുടിലിലേക്ക് അനിതയെ വിവാഹം കഴിച്ചു കൊണ്ടുവരുന്നത്..കോളനിയിലെ പല വീടുകളിലും നാടൻ ചാരായം സുലഭമായി…
ടെഡി ബിയറിൻ്റെ മരണം
രചന : അനുമിതി ധ്വനി ✍️ അച്ഛനമ്മമാരുടെ വാതിൽക്കൽ അവൻ പതറിപ്പതറി മുട്ടി. മകൻ ഉറങ്ങിയെന്ന് ഉറപ്പുവരുത്തി ലൈംഗിക ബന്ധത്തിലേർപ്പെടാൻ തയ്യാറെടുപ്പ് നടത്തുകയായിരുന്നു അവർ.മാസങ്ങൾക്കു ശേഷമുള്ള ഉദ്യമമായിരുന്നു അത്.അവരുടെ ഡോക്ടർ നിർദ്ദേശിച്ചതുപോലെ മാനസികാന്തരീക്ഷമൊരുക്കാനായും ശരീരത്തെ സജ്ജമാക്കാനും പകൽനേരം അവൾ കറിക്കരിയുമ്പോൾ അയാൾ…
കണ്ണാടിയിലെ മുഖം
രചന : ദിവാകരൻ പി.കെ. ✍️ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള തിരക്കുപിടിച്ച തെരുവ്. വാഹനങ്ങളുടെ ഹോണടികളും ജനങ്ങളുടെ ബഹളങ്ങളും ചേർന്നൊരു ഭ്രാന്തമായ അന്തരീക്ഷം. അതിനിടയിലാണ് പ്രമാനന്ദ് തന്റെ വിലകൂടിയ ക്യാമറയുമായി നിൽക്കുന്നത്. ലോകമറിയുന്ന ഫോട്ടോഗ്രാഫർ. ലക്ഷ്വറി കാറുകളും ആധുനിക വസ്ത്രധാരണവും മാത്രം ഇഷ്ടപ്പെടുന്നവൻ.…
മെല്ലെ നടക്കുന്ന അച്ഛൻ
രചന : ബിനോ പ്രകാശ് ✍️ അച്ഛൻ വളരെ പതുക്കെയേ നടക്കു.ഒച്ചിന് ഇതിലും വേഗതയുണ്ട്.അച്ഛൻ എങ്ങനെയാ ഇത്രയും നാൾ പതുക്കെ നടന്നു ജീവിച്ചത്.?സമയത്തിന്റെ വില അല്പംപോലുമറിയില്ല.കൂടെ പോകുന്നവർക്കു ദേഷ്യം വരും.അച്ഛന്റെയൊപ്പം പോയാൽ സമയത്ത് എത്താൻ കഴിയില്ല. കാണുന്ന കാക്കയോടും പൂച്ചയോടുമൊക്കെ വർത്താനോം…
