കണ്ടവന്മാരുടെ കൂടെ ലോകം ചുറ്റാനാണോടീ…
രചന : കവിത തിരുമേനി ✍ ” കണ്ടവന്മാരുടെ കൂടെ ലോകം ചുറ്റാനാണോടീ നിന്നെ ഇവിടുന്ന് കോളേജിലേക്ക് വിടുന്നത്… ?നാല് ദിക്കും പ്രതിധ്വനിച്ചു കൊണ്ടുള്ള എന്റെ ശബ്ദം കേട്ടവൾ ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റു…” അത് കണ്ണേട്ടാ…. ഞാൻ….വാക്കുകൾ കിട്ടാതെ ദേവു…