Category: കഥകൾ

ഒരു വിവാഹപാർട്ടിയിൽ വെച്ച്

രചന : നുസൈബ ✍️ ഈയിടെ ഒരു വിവാഹപാർട്ടിയിൽ വെച്ച് വർഷങ്ങൾക്കിപ്പുറമാണ് ഞങ്ങൾ പരസ്പരം കാണുന്നത്…ഒന്നിച്ചു ഒരേസ്കൂളിൽ ചെറിയ ക്ലാസ്സുകളിൽ പഠിച്ചവരായിരുന്നു ഞങ്ങൾ…എന്നെ കണ്ടപാടെ സംശയത്തോടെ അടുത്തു വരികയും, തിരിച്ചറിഞ്ഞതും അവളാണ്…ശേഷം ഞാനും….കുടുംബവിശേഷങ്ങളൊക്കെ തമ്മിൽ പറഞ്ഞു….സംസാരത്തിനിടയിൽ ഞാൻ അവളെ ശ്രദ്ധിക്കുകയായിരുന്നു…കണ്ണുകൾ വരണ്ട…

ചെമ്പകപ്പൂവും ആ അസ്ഥിത്തറയും…

രചന : ബദറുദീൻ പികെ ✍️ ​ഈ വീടിന്റെ ഉമ്മറത്ത് വന്നിരുന്നാൽ, പണ്ട് നന്ദിനി ഇരുന്നിരുന്നതിന്റെ മണം എനിക്ക് ഇപ്പോഴും കിട്ടുന്നുണ്ട്. പാലക്കാടൻ വെയിൽ കത്തുന്ന ഉച്ചനേരങ്ങളിൽ, അവൾ മുറ്റത്തിറങ്ങി ആ ചെമ്പകമരത്തിന്റെ ചുവട്ടിൽ പോയി നിൽക്കും. ആ മരം ഞങ്ങൾ…

ഒരു പ്രണയകാലത്തിന്റെ ഓർമ്മയ്ക്ക്…

രചന : പ്രിയബിജു ശിവകൃപ ✍️ “ഗൗരി ചേച്ചി…. ചേച്ചി കല്യാണത്തിന് മുൻപ് ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ ചേച്ചി?”ഉച്ചഭക്ഷണം കഴിഞ്ഞു വെറുതെ സൊറ പറയാൻ ഒത്തുകൂടിയപ്പോൾ മീരയുടെ മകൾ പ്ലസ് ടു ക്കാരിയായ ലച്ചു ആണ് ഗൗരിയോട് ആ ചോദ്യം ചോദിച്ചത്.കൂടെ…

സൂര്യൻ അസ്തമിച്ചിട്ടില്ല

രചന : ബിനോ പ്രകാശ് ✍ പീഡനത്തിന്റെ സുഖം സ്ത്രീ മാത്രം അറിഞ്ഞാൽ മതിയോ?ബലാത്സംഗത്തിന്റെ സുഖം അതു ചെയ്യുന്ന പുരുഷൻ മാത്രമറിഞ്ഞാൽ മതിയോസ്ത്രീയുമറിയേണ്ടേ?ലൈംഗികതയുടെ വികൃതമുഖങ്ങൾ സ്ത്രീ മാത്രം കണ്ടാൽ മതിയോ…? പുരുഷനുമത് കാണേണ്ടേ… ?അവൾ അലറി ചോദിച്ചു കൊണ്ടിരുന്നു..കോടതിയുടെ ചോദ്യം നിയമം…

അൻവറിന്റെ ജീവിതം , 🌹

രചന : നൗഷാദ് അറക്കൽ ✍️ ​അബുവിനും ഭാര്യ ഖദീജയ്ക്കും നാല് മക്കളായിരുന്നു. മൂത്തവൻ അൻവർ. , 🌹​അവന് താഴെ ഖദീജ വൈകിയാണ് പ്രസവിച്ചത്. ഒറ്റ പ്രസവത്തിൽ തന്നെ അവർക്ക് മൂന്ന് പെൺകുഞ്ഞുങ്ങൾ ജനിച്ചു. , 🌹​മൂന്ന് കുഞ്ഞുങ്ങളുടെ ഒരുമിച്ചുള്ള വരവോടെ…

ശിവാങ്കി

രചന : ദിവ്യ ജാനകി ✍️ “നൂറ് ആണുങ്ങൾ എന്നെ ഭോഗിച്ചിട്ടുണ്ട്. ഞാൻ അവരെയും. എല്ലാം എന്റെ സമ്മതത്തോടെ തന്നെ. ഈ അവാർഡ് നേടിയ നോവലിൽ പറഞ്ഞിരിക്കുന്നത് എന്റെ കഥ തന്നെയാണ്.”ഇളം ബ്രൗൺ നിറമുള്ള മിഴികൾ ഉയർത്തി അവർ മാധ്യമപ്രവർത്തകരെ നോക്കി…

സതി

രചന : പ്രിയ ബിജു ശിവകൃപ ✍️ അമ്മയാണ് പറഞ്ഞത് താഴത്തെ വീട്ടിൽ വെളിച്ചം കാണുന്നുണ്ടെന്ന്. അവിടെ അടച്ചു പൂട്ടിയിട്ടിരിക്കുകയായിരുന്നല്ലോ…അയൽക്കാർ കുറവാണെന്നു വിഷമിച്ചിരിക്കുകയായിരുന്നു.ഇങ്ങോട്ടേക്കു വരുന്ന വളവിൽ രണ്ടു വീടുണ്ട്. പിന്നെ കുറച്ചു ദൂരം ആരുമില്ല റബ്ബർ തോട്ടം ആണ്ആ വീടിന്റെ അപ്പുറത്തെ…

അച്ഛൻ ഇല്ലാതായാൽ മാത്രമേ എല്ലാത്തിനും അറുതി ഉണ്ടാകു.

രചന : ശ്രീജിത്ത് ഇരവിൽ ✍ അച്ഛനും അമ്മയും ഉറങ്ങുന്ന മുറിയുടെ കതക് ചാരിയിട്ടേയുള്ളൂ. ഞാൻ കാതോർത്തു. വിടവിലൂടെ നോക്കിയപ്പോൾ രണ്ടുപേരും കിടക്കുകയാണ്. അവരുടെ ഉറക്കം കുറച്ച് കൂടി കനക്കട്ടേയെന്ന് കരുതി പിൻവലിഞ്ഞു. മാനസികമായി എനിക്കും ഏറെ ഒരുങ്ങാൻ ഉണ്ടായിരുന്നു…ഒരുപാട് ആലോചിച്ചതിന്…

🔥ചോര വറ്റാത്ത മുറിവുകൾ🔥

രചന : താരാ മാധവ്.✍️ ഈ കഥ ഒരാളുടേതല്ല… ആരോടും പറയാതെ സ്വന്തം ജീവിതം കുടുംബത്തിനായി ഉരുകുന്ന ഓരോ പ്രവാസിയുടെയും കഥയാണ്. 😥 നാട്ടിൽ നിന്ന് പുറപ്പെടുമ്പോൾ എല്ലാവരും അവനോട് പറഞ്ഞത് ഒരേ കാര്യമായിരുന്നു.കുറച്ച് വർഷം കഷ്ടപ്പെട്ടാൽ മതി… പിന്നെ ജീവിതം…

പരിചയക്കാരൻ

രചന : ബിനോ പ്രകാശ് ✍ സായാഹ്നത്തിന്റെ നിറം മേഘങ്ങളിൽ പടർന്നു. പാതയോരത്തെ തൊട്ടാവാടി ചെടികൾ ഉറങ്ങാൻ കിടന്നു.അന്നന്നത്തെ ആഹാരശേഖരണവും കഴിഞ്ഞു ആകാശപറവകൾ കൂടുകളിലേയ്ക്ക് പറന്നു.അമ്പലത്തിൽ നിന്നും സായാഹ്നസങ്കീർത്തനങ്ങൾ ഹൃദയത്തിൽ തൊടുംവിധം കാറ്റിലൊഴുകി വന്നു.മൺപാതയുടെ മാറിൽ ചവുട്ടി വീട്ടിലേക്ക് നടക്കുമ്പോൾ അവൻ…