ഭ്രാന്ത് ഇല്ലാത്ത എന്നെ അവർ ഭ്രാന്തി ആക്കി മെന്റൽ ഹോസ്പിറ്റലിൽ അടച്ചപ്പോൾ.
രചന : ദിവു ✍️ ഭ്രാന്ത് ഇല്ലാതെ ഭ്രാന്തിയായ ഓർമ്മകൾക്ക് മരണമില്ലല്ലോ. അടുത്തെവിടെയോ ചങ്ങല കിലുങ്ങും പോലെ.27 വയസ്സുള്ള ഒരു പെണ്ണ് ഓടിയാൽ എത്ര ദൂരം ഓടും…അന്ന് ഒരു ഞായറാഴ്ച്ചയായിരുന്നു…രാവിലെ മുതൽ വഴക്കായിരുന്നു..അന്ന് ലീവ് ആയതിനാൽ ഞാൻ ഓരോ പണികളിൽ മുഴുകി..അപ്പോളെല്ലാം…
