അയാൾ ……(ചെറുകഥ)
രചന : അൽഫോൺസ മാർഗരറ്റ് ✍ ആ ഹർഷാരവങ്ങൾക്കിടയിലും അവൾക്ക് സ്വന്തം ഹൃദയമിടിപ്പ് കേൾക്കാം…പുതിയ ആശുപത്രിയിൽ ഡോക്ടറായി നിയമനം കിട്ടി വന്നതാണവൾ…..ആദിവാസി സമൂഹത്തിൽ നിന്നും ഡോക്ടറായി വന്ന തനിക്കു വേണ്ടിയൊരുക്കിയ സ്വീകരണം …..വേദിയിൽ തന്നോടൊപ്പം ഇരിക്കുന്ന ഓരോ ബഹുമാന്യ വ്യക്തികളേയും കൈകൂപ്പി…
March 8 – International Women’s Day
രചന : ഷബ്‌ന ഷംസു ✍ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞങ്ങളുടെ വയലിൽ നെൽകൃഷിയുള്ള സമയം. പാട്ടം കിട്ടിയ ഉണങ്ങിയ നെല്ലിന്റെ ചാക്കുകൾ കോലായിൽ അട്ടിയിടും. രാത്രിയാവുമ്പോ എന്റെ അരക്കൊപ്പം പൊക്കമുള്ള ചെമ്പിൽ നെല്ലിട്ട് തെങ്ങിന്റെ കൊതുമ്പലും മട്ടലും കമുങ്ങിന്റെ പട്ടയും…
അമ്മിണി അമ്മച്ചി
രചന : ശിവൻ മണ്ണയം യം⃣ ✍ പണ്ട് മണ്ടൻ കുന്നിൽ ഒരു അമ്മിണി അമ്മച്ചി ഉണ്ടാരുന്നു. പാവം ഒരമ്മച്ചി .അമ്മച്ചി രാവിലെ വെറും വയറ്റിൽ വീട്ടിൽ നിന്നിറങ്ങും. ഡയറ്റിംഗല്ല കേട്ടോ ദാരിദ്ര്യമാണ്..!അമ്മച്ചി ആദ്യം കാണുന്ന വീട്ടിൽ കയറും. അത് രമണിയുടെ…
ആൻസി ടീച്ചറും യോഹന്നാനും
രചന : സി.ഷാജീവ്✍ ആൻസി ടീച്ചർ എട്ടിലെ ക്ലാസ്സ് ടീച്ചറാണ്. നാളെ എട്ടാം ക്ലാസിലെ അസംബ്ലി ആയതിനാൽ പുസ്തകാസ്വാദനം വായിക്കുന്നതിന്, കുട്ടികൾക്ക് പുസ്തകം കൊടുക്കുവാനായി ടീച്ചർ എന്നോടൊപ്പം ലൈബ്രറിയിലെത്തി. കുറെ പുസ്തകങ്ങൾ തിരഞ്ഞുകൊണ്ടിരുന്നു.‘ഇതു കൊള്ളാമോ സാർ?’ എന്ന് ഓരോ പുസ്തകവുമെടുത്ത്, ടീച്ചർ…
അജ്ഞതയുടെ ഏഴാം വളവ്
രചന : ഈമിറ ✍ അജ്ഞതയുടെ ഏഴാമത്തെ തെരുവിലാണ് ഞാനിപ്പോ നിക്കുന്നത്. രാവിലേ ഇറങ്ങിയതാണിവിടേയ്ക്ക്.ഞാനിവിടെ ഒരാളെ കാണാൻ വന്നതാണ് ..പണ്ടെനിക്ക് മുട്ടായി വാങ്ങി തന്നിരുന്ന ഒരു മനുഷ്യനുണ്ടാരുന്നു.. അതിയാന്റെ കുഞ്ഞി മോള് ദീനം പിടിച്ച് കെടപ്പാണ്,പേപ്പറൊക്കെ ആയിട്ട് ആപ്പീസ് കേറിയെറങ്ങി അവര്…
ബ്ലാക്ക് വിഡോസ്.
രചന : സണ്ണി കല്ലൂർ ✍ ഒരിനം എട്ടുകാലി. ആൺ എട്ടുകാലി ചെറുതും പെണ്ണിന് ആണിനേക്കാർ 25 ഇരട്ടി ഭാരകൂടുതലും ഉണ്ടാകും.ഇണചേരുന്ന സമയമാവുമ്പോൾ പെണ്ണ് എട്ടുകാലി ആണിനെ ആകർഷിക്കുന്നതിനുള്ള ഗന്ധം അടങ്ങിയ സ്രവം (Pheromone) പുറപ്പെടുവിക്കുന്നു. മണം കിട്ടുന്ന എട്ടുകാലികൾ അവിടെയെത്തി…
ശുഭയാത്ര
രചന : ഹുസൈൻ പാണ്ടിക്കാട് ✍ ആൾത്തിരക്കില്ലാത്ത ഗ്രാമവീഥിയിൽ അവര് രണ്ടാളുമൊരുമിച്ചു നടക്കുകയാണ്.റഹ്‌നയും, നസീബും.അവൾക്കായവൻ കരുതിവച്ച കടലക്കപ്പൊതിയുടെ ചുരുൾനിവർത്തി.കളിയും കാര്യവും,സങ്കടവും തമാശയും ഇടകലർന്ന വികാരത്തോടെ ചെമ്മൺപാതയിലൂടെയുള്ള നടത്തത്തിനിടയിൽ അവളിൽ നിന്നും അത്രനേരമില്ലാത്ത വേറിട്ടൊരു സംസാരം.“എനിക്ക് പുരക്കാര് കല്യാണം ആലോചിക്കുന്നു.ചെറുവായൂര് നിന്നും ഒരുകൂട്ടർ…
“ഓർമ്മയിൽ ഒരു സ്നേഹക്കടൽ “
രചന : പോളി പായമ്മൽ (പൈലി ലോ) ✍ ടീച്ചറുടെ പേര് ഹൈമാവതിയെന്നാണെങ്കിലും എല്ലാരും ഹേമ ടീച്ചറെ എന്നാ വിളിക്കാറ്. ടീച്ചർക്ക് അതാണിഷ്ടവും. ഞാനാണെങ്കിൽ ടീച്ചറമ്മേ എന്നും.അങ്ങനെ വിളിക്കുമ്പോ ടീച്ചറുടെ മുഖം വല്ലാതെ ചുവന്നു തുടുക്കാറുണ്ട്.കയറി വാടാ ചെക്കാ ന്ന് പറഞ്ഞ്…
