അത്തിപ്പൊത്തിൽ നിന്നും ചുരണ്ടി എടുത്ത ഒരു പഴയ കഥ…😍😉🐒
രചന : ജയരാജൻ കണ്ടാരമത്തു✍️ വലിയ ഒരു നദി. നദിക്കരയില് അതിലും വലിയ ഒരു അത്തിമരം. അത്തിമരത്തില് ഒരു കുരങ്ങനും, താഴെ നദിയില് ഒരു മുതല ഫാമിലിയും സസുഖം താമസിക്കുന്നു.കുരങ്ങനും മുതലയും നല്ല സുഹൃത്തുക്കളാണ്. എന്നും പരസ്പരം കാണും, വീട്ടുവിശേഷങ്ങളും കാട്ടുവിശേഷങ്ങളും,…
