വേനലിൽ ഒരു സ്ത്രീ
രചന : ബിനോ പ്രകാശ് ✍️ ഉഷ്ണക്കാറ്റേറ്റ് ഉരുകിയൊലിക്കുന്ന ശരീരത്തോട് ഈർഷ്യ തോന്നി.ആകാശത്തു നിന്നും അഗ്നിപെയ്യുന്നത് പോലെവെള്ളം കുടിച്ചു വയറു നിറയുന്നത് കൊണ്ട് വിശപ്പില്ല എപ്പോഴും ദാഹം മാത്രം.കുടിക്കുന്ന വെള്ളം വിയർപ്പായി രൂപാന്തരപ്പെടുന്നു.ധരിക്കുന്ന വസ്ത്രം ഉപ്പുരുചിയോടെ കുതിർന്നു നാറുന്നു.ഛെ! എന്തൊരു കാലാവസ്ഥ.വേനലിനോട്…