💔 ഒരു റഷ്യൻ പ്രണയം 💔
രചന : ബിജു .സി.എ✍ “നിങ്ങൾ ആരാണ്,,?“റോമിയോ ജോൺ,“എവിടെയാണ് സ്ഥലം,,?“മോസ്ക്കോയിലെ, ഓൾഡ് സ്റ്റൈൽ ““അത് റഷ്യയല്ലേ,?“അതേ,,“ഈശ്വരാ, ,,, ഇയാൾക്ക് ഭ്രാന്ത് ഉണ്ടോ,?ഈ ,,മനുഷ്യൻ പറയുന്നു,, സ്ഥലംറഷ്യയാണ് എന്ന്,,,!സംസാരിക്കുന്നത് കറ തീർത്ത മലയാളവും“എന്തായിരിക്കും,, ഇങ്ങനെ പറയാൻ കാരണം,,,,! ?ചിലപ്പോൾ ഭ്രാന്തിന്റെ തുടക്കം ആയിരിക്കാം,,,!കണ്ടിട്ട്…
