സ്വർഗ്ഗത്തിലെ പെൺകുട്ടി
രചന : ബിനോ പ്രകാശ് ✍ വസന്തകാലങ്ങളിൽ പെയ്യുന്ന മഞ്ഞുതുള്ളികളെ കാണുവാൻ നിദ്രവിട്ടു ഞാനുണർന്നു.ഇളങ്കാറ്റിലാടുന്ന കാറ്റാടിമരങ്ങളെയുംതൂമഞ്ഞു വീണു സജലങ്ങളായ തളിരിലകളെയും ആസ്വദിച്ചു കാണുമ്പോൾകാറ്റിൻ ചിറകുകൾ ധരിച്ചു മേഘത്തിന്റെ തേരിൽ ആകാശവീഥിയിൽ നിന്നും വീണ്ടുമവൾ വന്നു. നിലാവിന്റെ ഹൃദയമിടിപ്പ് കേൾക്കുവാൻ കാതോർത്തു നിൽക്കുന്ന…
