Category: അറിയിപ്പുകൾ

പകരമെന്ത്?

രചന : പുഷ്പ ബേബി തോമസ് ✍ സീമന്തരേഖയിൽ നീയണിയിക്കാത്ത സിന്ദൂരമാണ്എൻ്റെ ഏറ്റവും നല്ല അലങ്കാരം .നീ ചാർത്തി തരാത്ത താലിയേക്കാൾവില പിടിച്ച ആഭരണം മറ്റേതാണ് ???എൻ്റെ പേരിനൊപ്പം എഴുതപ്പെടാത്തനിൻ്റെ പേരിനേക്കാൾ നല്ല വാക്ക് വേറെയുണ്ടോ ???നീയെനിക്കായി മാത്രം മൂളാത്ത ഗാനത്തേക്കാൾഹൃദ്യമായ…

മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭക്ക് ഏഴ് പുതിയ ഇടയന്മാർ.

ഫാ. ജോൺസൺ പാപ്പച്ചൻ ✍ കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് പുതുതായി 7 ഇടയന്മാരെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തിരഞ്ഞെടുത്തു. കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ, ഫാ. ഏബ്രഹാം തോമസ്, ഫാ. ഡോ. റെജി ഗീവർഗീസ്, ഫാ. പി.സി. തോമസ്,…

ആന്ത്യാഞ്ജലികൾ (അന്തരിച്ച KPAC ലളിതക്ക്)

രചന : അനിയൻ പുലികേർഴ്‌ ✍ നൃത്തത്തിൽ തുടങ്ങിയ കലാജീവിതംജീവിതത്തിന്റെ യാഭാഗമായിനാടകരംഗത്തെ റെ തിളങ്ങുമ്പോൾഒട്ടേറെ അവസരം കരഗതമായിചലച്ചിത്ര ലോകത്തിൻ വെള്ളിവെളിച്ചംപുതിയൊരു താരോദയതുടക്കംഅഭിമാനമായ് പിന്നെ ചലചിത്രനഭസ്സിൽഅഭിവാജ്യ ഘടകമായ് മാറി മെല്ലെസ്വന്ത സിദ്ധമായുള്ള അഭിനയ ലാളിത്യംഅനുവാചകർക്കേറെ ആനന്ദമായ്കിട്ടിയ കഥാപാത്ര സ്വാഭാവം പഠിച്ചങ്ങ്സമചിത്തതയോടങ്ങഭിനയിക്കുംഒട്ടും പതറില്ല കൂട്ടിച്ചേർക്കലുകൾ…

പുഞ്ചിരി

രചന : ജയേഷ് പണിക്കർ✍ പഞ്ചവർണ്ണക്കിളിക്കൊഞ്ചലോടെപുഞ്ചിരി തൂകിയണഞ്ഞിടുന്നുകണ്ണിനിന്നാനന്ദമതേകിടാനായ്കണ്ണിമ ചിമ്മിച്ചിരിച്ചു നില്പൂഎന്തു നൈർമ്മല്യമീ മുഖമങ്ങനെകണ്ടുണരുന്നതോ ജന്മ പുണ്യംഎല്ലാം മറന്നങ്ങിരുന്നു പോകുംനിൻ്റെയീ കൊഞ്ചൽ കഥയിലിന്ന്അമ്പിളിത്തെല്ലിനെ വെല്ലും മുഖമോടെയങ്ങനെ ചാഞ്ചാടിയാടിടുന്നുനേരമതങ്ങനെ പോവതറിയാതെഞാനങ്ങു നോക്കിയിരുന്നിടുന്നുഅഞ്ചിതൾപ്പൂവു വിരിയുന്ന പോലെനിൻ പുഞ്ചിരിപ്പൂവു വിടർന്നതതുംഎത്രയോ ഹൃദ്യമീ ക്കാഴ്ച ഞാനിന്നെൻ്റെ ഹൃത്തടത്തിൽപകർത്തിടട്ടെ

അശാന്തി പുഴ

രചന : ശിവൻ തലപ്പുലത്ത്✍ അശാന്തി പുഴയുടെതീരത്ത് വിശപ്പ്വാരിയിട്ട് നീങ്ങുന്നദൈന്യത യുടെകുട്ടി കോലങ്ങൾഒരിറ്റ് വറ്റിന് വേണ്ടിഎനിക്ക് നിനക്കെന്നുംപറഞ്ഞു കലപിലക്കൂടുന്നപരൽ മീനുകളെ നോക്കി വെള്ളമിറക്കുന്നുണ്ട്ഇന്നിന്റെ സ്നേഹ മുഖങ്ങൾദൈന്യ വിചാരത്തിന്റെമാറിടങ്ങളിൽമുഖം പൊത്തി കരയുന്നപുഴകാര്യ മാറിയാതെകാത്തിരിപ്പിന്റെനിഷ്പക്ഷ തയെകുത്തി നോവിക്കട്ടെ.

ഒരു ദശാസന്ധി

രചന : കല ഭാസ്‌കർ ✍ ഒരു ദശാസന്ധിയുടെഅറുതിയിൽഒട്ടും മന- പൂർവ്വമല്ലാതെനിന്റെ പടിവാതിൽക്കൽഎത്തി നിന്നതായിരുന്നു.ഏതോ വിരുന്നിന് ശേഷംനീ എറിഞ്ഞു കളയാനാഞ്ഞഒരപ്പക്കഷണത്താൽആകർഷിക്കപ്പെട്ടതായിരുന്നു.വിശപ്പില്ലായിരുന്നു;കൊതിയുമല്ലായിരുന്നു.യുഗങ്ങളോളംഒന്നും കഴിച്ചതേയില്ലഎന്നറിഞ്ഞതായിരുന്നു.ഞാനിരന്നതാണോ ….നീ വെച്ചു നീട്ടിയതോ?രണ്ടായാലും വാങ്ങുന്നതിൽലജ്ജയേതുമേ തോന്നിയില്ലഎന്നു മാത്രമേ ഓർമ്മയുള്ളു.എന്നിട്ടും ഞാനാഭിക്ഷയിൽ പാടില്ലാത്തവിധം പെട്ടെന്ന് സ്വാർത്ഥയായി .അഞ്ചായി പകുത്തു തരൂഎന്നൊരു…

പരിമിത രാവിൽ

രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍ പരിമിത രാവുകളേപനിമതി രാവുകളേപരിമൃദു കൽപനയേഇരുളിന്റെ കണങ്ങളേ! കണത്തിന്റെ ഇടംപെട്ടുഉറങ്ങാതെ ഉണർന്നിട്ടുകളയാതെ നിമിഷത്തെമൊത്തുന്നു ജീവനെന്റെ മേഘനിലാ ചിത്രണത്തെകാട്ടുപച്ച ,യിലയിലെഇടയിലെ നിഴലിന്റെഉലകിന്റെ മാസ്മരത്തെ ഉടലിന്റെ മാസ്മരത്തെമെല്ലെമെല്ലെ മൊത്തിമൊത്തിഇഹലോകം ആസ്വദിയ്ക്കാൻഇടംപെട്ടു കണികയിൽ പരിമിത രാവുകളേപനിമതി രാവുകളേപരിമൃദു കൽപനയേഇരുളിന്റെ കണങ്ങളേ!

ആചാരമാകരുത്

രചന : അനിയൻ പുലികേർഴ്‌ ✍ പ്രണയത്തെ അറിയണം നമ്മൾപ്രണയാർദ്രമാകട്ടെ മനസ്സുംപ്രണയത്തെ പുണരുവാൻ എന്നുംചേർത്തു പിടിക്കാൻ മടി വേണ്ടഏതു പ്രായത്തിലും വിടരും പ്രണയംഹൃദയത്തെ തരളിതമാക്കുംപ്രണയത്തെ പ്രണയമായ് കാണണംപ്രണയ മതു കൂത്താടു വനല്ലഅനുഭവിക്കേണം പ്രണയം മൃദുലമാംതലോടലായത് മാറ്റി ടേണംഒരു ദിനമല്ല നാം പ്രണയിക്കേണ്ടതുംനിലനിർത്തുവാൻ…

ലക്ഷ്യം

രചന : ജയേഷ് പണിക്കർ✍ കൊച്ചുവീടങ്ങതൊന്നുണ്ടാക്കണംകുട്ടികൾക്കേകണം വിദ്യയതുംഇത്തിരി സമ്പാദ്യമങ്ങു വേണംബുദ്ധിമുട്ടാതങ്ങു ജീവിക്കണംഅച്ഛനമ്മയെയങ്ങു ശുശ്രൂഷയാൽഅല്പം സന്തോഷമങ്ങേകിടേണംനൂലതു പൊട്ടിയ പട്ടമായിഞാനുമിന്നാകെ ഉഴറിടുന്നുവേഗതയങ്ങനെയേറിയിട്ടുദൂരെക്കതങ്ങനെ പോയിടുന്നുലക്ഷ്യമില്ലാതങ്ങെവിടെയാണീപട്ടമതിങ്ങിതലഞ്ഞിടുന്നുഎത്തുവതേതൊരു ലോകത്തിലോഎത്തുകയില്ലയോ ലക്ഷ്യമതിൽവിജ്ഞാന സമ്പത്തു നേടിയെന്നുംവിദ്യാലയമതിൽ നിന്നിറങ്ങുംവിദ്യാർത്ഥികളേയെന്നുമോർത്തീടുകലക്ഷ്യമതെന്നുമങ്ങുണ്ടാകണംവിദ്യയിലുന്നതസ്ഥാനം നേടാൻഉത്സാഹമോടെയാവൂ അധ്യയനംമത്സരമതു ലക്ഷ്യത്തിനായ്.

കാട്ടാളൻ

രചന : സാബു നീറുവേലിൽ✍ കവിക്ക് എല്ലാം ഇരകളാകുമ്പോൾ കവിയിൽ നിന്നും കാട്ടാളനിലേക്കുള്ള ദൂരം…. കവിതയുടെ ഉറവിടംതേടിയുള്ള യാത്രയിലാണ്ഉച്ചച്ചൂട് കുടിച്ചു, വളഞ്ഞമുതുകുള്ള ഒരു കവിതശ്രദ്ധയിൽ പെട്ടത്.ആരോ മാറത്തടക്കിയതേങ്ങലിലാണ്ഒരു കവിത പിറന്നത്.ഇരുട്ടിൽ പതിയിരിക്കുന്നനിഴൽ രൂപങ്ങളാണ്ഒരു കവിത വരച്ചത്.ചാനലുകൾ മാറി മാറികളിക്കുമ്പോഴാണ്മുഖമില്ലാത്ത ഒരുകവിത കണ്ടത്.നിർത്താതെ…