ഓർമ്മകൾ
രചന : അനിയൻ പുലികേർഴ്✍ അത്തമാണിന്നെന്നറിഞ്ഞപ്പോൾപൂക്കളം തീർക്കുന്നു മനസ്സിലിന്നുംതിരികെ വരാതുള്ള ബാല്യത്തിന്റെനിറമുള്ള ഓർമകളെ ത്രയെത്രആ മധുര വസന്ത കാലങ്ങളിനിവരികയില്ലെന്നൊരു സങ്കടവുംനാട്ടുവഴികളിൽ നാട്ടിടവഴികളിൽമുക്കുറ്റിപ്പൂ പോലെ വിസ്മയങ്ങൾകുന്നിൻ പുറത്തുണ്ട് കാത്തിടുന്നുഒട്ടേറെ പൂവിൻ വർണ്ണക്കൂട്ടങ്ങൾഒത്തൊരു മിച്ചു മൽ സരി ച്ചീടുംസൗഹൃദപ്പൂവുകൾ വാടി ടാതെമൊട്ടിട്ടീടു അനുരാഗ പൂവ്വുകൾകോർത്തിടും…
