🌓കല്പനകളുടെ കണിവിളക്കുമേന്തി🌓
രചന : കൃഷ്ണമോഹൻ കെ പി ✍ മയിലിൻ്റെ പീലിയെ, തൂലികയാക്കിയെൻ,മനമൊരുകവിത, കുറിച്ചു വച്ചൂകുയിലിൻ്റെ നാദത്തെ സ്വരമാ.. ധുരിയാക്കിഒരു ഗാനം മെല്ലെ ഞാൻ പാടീപ്രകൃതി തൻ ഭംഗി കണ്ടാനന്ദമോടൊരുനിറമാർന്ന ചിത്രം വരച്ചൂകടലിൻ്റെ നീലിമയാവാഹിച്ചിന്നു ഞാൻകനവുകൾ കണ്ടു മയങ്ങീഗഗനത്തിൻ നീലിമ മുകിലായി വന്നൊരുതിരശീല…
