ആയുധപൂജയ്ക്ക് ശേഷം വിദ്യാരംഭം
രചന : ജോർജ് കക്കാട്ട് ✍️ ആയുധപൂജയുടെ സന്ധ്യയിൽവീടിന്റെ മുറ്റത്ത് നിലവിളക്കുകൾനക്ഷത്രങ്ങളെപ്പോലെ നിരന്നുനിന്നു;മഞ്ഞളിന്റെയും ചന്ദനത്തിന്റെയും മണംകാറ്റിന്റെ കൈപിടിച്ച് അകത്തേക്ക് വന്നു. പണിയായുധങ്ങൾ—ചുറ്റികയും അരിവാളും,പുസ്തകവും പേനയും,വീണയും തുന്നൽസൂചിയും—ഒരു ദിവസത്തേക്ക് മൗനം ധരിച്ചു,തങ്ങളുടെ അധ്വാനത്തിന്റെ നെറ്റിയിൽപൂക്കൾ ചൂടി. കൈകളുടെ കരുത്തിന് നന്ദി പറയുന്ന ദിവസം;വിയർപ്പിന്റെ…
