🌳 അവിട്ടം, ചിന്തിയ്ക്കുമ്പോൾ🌳
രചന : കൃഷ്ണമോഹൻ കെ പി ✍ അക്ഷമകാട്ടാതെയീ ഓണനാളുകളിലൊന്നായ്അസ്തമയത്തെ കാത്തു നിന്നൊരീ അവിട്ടം ഞാൻഅഗ്രജന്മാരേയെന്നാൽ ഒന്നു ഞാനറിയുന്നൂഅന്നേരമോണത്തിൻ നാൾ വിളമ്പിയ വിഭവങ്ങൾഅന്നതു തീരാത്തതിൽ ജലതർപ്പണം ചെയ്ത്അന്നദാനമതായ്, മമ പൈദാഹശാന്തിയ്ക്കായിഅവിട്ടക്കട്ടയുമാ, പഴങ്കൂട്ടാനുമായിഅവിടുന്നെന്നിലയിലായ് വിളമ്പി നിന്നീടുമ്പോൾഅറിയാതെൻ മിഴികളിൽസ്വപ്നങ്ങൾ…മറയുന്നൂഅലിവുള്ള ഹൃദങ്ങളേ, ഭക്ഷണ ദാനം പുണ്യംഅറിയുമോ…
