Category: അറിയിപ്പുകൾ

“തിളങ്ങുന്ന കണ്ണുകളുള്ള ഈ ചെറുപ്പക്കാർ.

രചന : ജോർജ് കക്കാട്ട് ✍️ സന്ധ്യയുടെ നിശ്ശബ്ദതയിൽ, നിഴലുകൾ നൃത്തം ചെയ്യവേമുതിർന്നവരുടെ മനസ്സ് ഇന്നലെകളുടെ ഓർമ്മകളിൽ അലയുന്നുഊർജ്ജസ്വലരായ യുവജനക്കൂട്ടത്തെ അവർ നോക്കിനിൽക്കുന്നുനിരാശയോടെ തലയാട്ടിക്കൊണ്ട്, ഉറച്ച ശബ്ദത്തിൽ അവർ പറയുന്നു:“തിളങ്ങുന്ന കണ്ണുകളുള്ള ഈ ചെറുപ്പക്കാർ…അവരുടെ ചിന്തകൾ പ്രഭാതത്തിലെ മഞ്ഞുപോലെ ക്ഷണികമാണ്ആവേശത്തോടെ അവർ…

ലോക മാനസികാരോഗ്യ ദിനം.

രചന : അഫ്സൽ ബഷീര്‍ തൃക്കോമല ✍️ 1990 ൽ വേള്‍ഡ് ഫെഡറേഷന്‍ ഓഫ് മെന്റല്‍ ഹെല്‍ത്ത് (WFMH) ഔദ്യോഗികമായി ലോക മാനസികാരോഗ്യ ദിനം സംഘടിപ്പിച്ചുതിന്റെ ചുവടു പിടിച്ചാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 10 ന് ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നത്…

എൻ്റെ മരണമൊഴി🌿😌

രചന : ആർച്ച ആശ✍️ നോക്കൂ,നിങ്ങളെനിക്കായിഎനിക്കുംമേലെയുള്ളവനുമിടയിലെഇടനിലക്കാരാവരുത്.എനിക്കായിനോമ്പും നോക്കരുത്,എനിക്കുവേണ്ടിപൂക്കളും കരുതരുത്.പനി ഹേതുക്കളായപക്ഷിയേലിയെയുംകൊതുകുവൈറസിനെയുംകൊല്ലരുതേ,അവരുംഭൂമിയുടെ അവകാശികൾ.എന്റെ മരണംസ്ഥിതീകരിച്ചാൽദയവായി,അനുശോചനപോസ്റ്റുകളിലേക്ക്എന്നെ വലിച്ചിഴയ്ക്കരുത്.ഒരിക്കലിവിടംവെടിഞ്ഞുപോയ എന്നെസമാധാനത്തിന്റെ ലോകത്തിട്ട്വീണ്ടും വീണ്ടുംകൊല്ലരുത്.എനിക്കുവേണ്ടികുറിപ്പുകളിൽവാചകക്കസർത്തുള്ളആചാരവെടിയുംവേണ്ടാന്നെ.അന്നൊരു നാൾജനിച്ചതും,ഇന്നൊരു നാൾമരിച്ചതുംഒന്നും ഞാനോനിങ്ങളോഅറിഞ്ഞിട്ടല്ലല്ലോ?ഇതൊക്കെഎന്റെ മാത്രംതലതിരിഞ്ഞ ചിന്തകൾ.ഇതിനൊന്നുംആരും ഉത്തരവാദികളല്ല.പ്രശ്നവുംകാരണവുംഒന്നേയുള്ളൂ.അതിപ്പോൾഎങ്ങനെ ഞാൻപറയുക…നിങ്ങൾ തന്നെ പറയൂഎന്താണ്?എവിടെയാണ്?എപ്പോഴാണ്?എങ്ങനെയാണ്?

ആ സുവർണ്ണ ദ്രാവകം

രചന : ജോർജ് കക്കാട്ട് ✍️ കാലങ്ങൾക്കു പുറകിലെ നവംബർ മാസത്തിൽ,ലോകത്തിന്റെ ശ്വാസം പെട്ടെന്നൊന്നു നിലച്ചുപോയി;ഇന്ധനക്കുഴലുകൾ അടയ്ക്കപ്പെട്ടു, സംഭരണികൾ വറ്റി,ഒരു വാഹനം പോലും നിരത്തിലിറങ്ങിയില്ല;പകൽനേരത്ത് തിരക്കേറിയ അരുവിപോലെഒഴുകിയിരുന്ന നാലുവരിപ്പാത—ഒരു യക്ഷിക്കഥയിലെ ചുംബനത്താലെന്നപോലെ—നിശ്ചലമായിപ്പോയി.എങ്കിലും, ആ ആശങ്ക സ്വാതന്ത്ര്യത്തിലേക്കുംവാഹനങ്ങളൊഴിഞ്ഞ സ്വപ്നത്തിലേക്കും വഴിമാറി,നമ്മൾ പാലങ്ങളിലൂടെ നടന്നു—അതൊരു…

ഒപ്പം

രചന : തോമസ് കാവാലം.✍️ ഒപ്പം നടന്നവരൊപ്പമില്ലഒപ്പത്തിനൊപ്പമായുള്ളവരുംഎപ്പോഴും കൂടെയുണ്ടാകയില്ലഇപ്പോളിവിടെയായുള്ളവരും.അപ്പനുമമ്മയും സ്വന്തക്കാരുംഎപ്പോഴും കൂടെയുണ്ടാകയില്ലആശ്വാസമാകുക ഒന്നു മാത്രംശ്വാസമല്ലാതെ മറ്റൊന്നുമല്ല.ഒപ്പമില്ലെങ്കിലുമോർത്തു വെക്കുംഎപ്പോഴും ദൂരെയാണെങ്കിലെന്തേഒപ്പമാഹൃത്തിലായ് ചേർത്തവരെഒപ്പമുണ്ടെന്നതുപോലെ തന്നെ.ഒപ്പത്തിനൊപ്പം ജനിച്ച നിഴൽഎപ്പോഴും കൂടെയുണ്ടാകുകിലുംസൂര്യനുണ്ടാകുകിൽ മാത്രമാകുംസ്പഷ്ടമായ് കാണുവാൻ സാധ്യമാക.ഒപ്പമീ ഭൂമിയിൽ വന്നപ്പോൾ നാംഒന്നുമേകൊണ്ടുവന്നില്ല കൂടെമന്നിൽ നാം ചെയ്യുന്ന നന്മയല്ലാ-തൊന്നുമേ കൊണ്ടുപോകില്ലകൂടെ.സന്തോഷ…

“​നീ മാത്രം”

രചന : രാധാകൃഷ്ണൻ എം ✍ നിന്നെ പ്രണയിക്കുന്നു എന്ന് പറയാൻഎനിക്ക് വലിയ വാക്കുകൾ വേണ്ട.​കർക്കിടക മഴ പെയ്യുന്നഈ നാട്ടുവഴിയിലൂടെ നടക്കുമ്പോൾ,കായലോളങ്ങൾ കരയെ തൊടുമ്പോഴൊക്കെയും,എന്റെ ഹൃദയം നിന്റെ പേര് മാത്രംമന്ത്രിച്ചുകൊണ്ട് തുടിക്കുകയാണ്.​ഈ നഗരത്തിന്റെ ബഹളങ്ങൾക്കിടയിലും,അകലെ അമ്പലത്തിൽ നിന്ന്ഉയരുന്ന ശംഖോലിയിലും,ഞാൻ കേൾക്കുന്നത് നിന്റെശ്വാസത്തിന്റെ…

സന്ദേശ സചിത്ര കാവ്യം

രചന : ശ്രീകല മോഹൻദാസ് ✍️ പണ്ട് പേർഷ്യയിൽ നിന്ന് പെട്ടിയും പ്രമാണവുമൊക്കെയായിഅവധിക്കു വരുന്ന പേർഷ്യക്കാരൻ..കൊല്ലത്തിലൊരിക്കലോ രണ്ടു കൊല്ലംകൂടുമ്പൊഴോ ഒക്കെയാണ് അവരുടെ വരവ്..വരുന്നതിന് രണ്ടു മൂന്നു മാസം മുമ്പു മുതൽവരാനുള്ള സന്നാഹങ്ങൾ തുടങ്ങും.മണമുള്ള സോപ്പ്, പൗഡർ, സ്പ്രേ തുടങ്ങിസാരി, ബ്ലൗസ് പീസ്…

മായാത്ത സുഗന്ധം🌿🌸

രചന : മരിയ തോപ്പിൽ ✍️ ഉതിർന്ന ഇലകൾക്കൊപ്പംകരിയിലകൾക്കിടയിൽമറഞ്ഞ മായാമാകന്ദത്തിന്റെസുഗന്ധം പോലെ…പോയ കാലംഓർമ്മയുടെ നേർത്തവിരലുകളാൽഎന്നെ വീണ്ടും തൊടുകയായ്സൂര്യന്റെ അഗ്നിയിൽകരിഞ്ഞുപോയ ഭൂമിയുടെവിള്ളലുകളിലേക്ക്വീണൊരു മഴത്തുള്ളിയാൽ…ഉറങ്ങിക്കിടന്ന ബീജങ്ങൾക്ക്വീണ്ടും മുളപൊട്ടുകയായ്..കാട് തളിർക്കുകയായ്നിശ്ശബ്ദതയുടെ മാറിൽസ്വപ്നങ്ങൾ പൂക്കുകയായ്മരിച്ചുപോയെന്ന് കരുതിയപ്രതീക്ഷകൾ പോലുംപച്ചപ്പിന്റെ നാമ്പുകളായിമണ്ണിൽ നിന്ന്ഉയിർത്തെഴുന്നേൽക്കുകയായ് .നിലാവ് മാഞ്ഞഅർദ്ധരാവിൽജനാലയ്ക്കരികിൽകഴിഞ്ഞകാലത്തിന്റെമുഗ്ധമാം ഓർമ്മകൾചിറകടിക്കുന്നു…തിരികെ വരാത്ത വസന്തമായ്പെയ്തുതീരാത്ത…

ഹൃദയദിനം

രചന : സന്തോഷ് മലയാറ്റിൽ ✍️ സ്നേഹകണ്ണാടിയില്‍ നോക്കിഹൃദയത്താളങ്ങളുടെനിഴലുകളില്‍ പടരുന്നനോവുകള്‍ഒപ്പിയെടുക്കുന്നമാന്ത്രികനാണ് മനസ്സ് ..!ഹ്യദയംമിടിക്കുന്നുണ്ടെന്നതിരിച്ചറിവിൽ പറഞ്ഞുതീരാത്തപ്രണയത്തിനെന്നുംമായാത്ത കളഭസുഗന്ധംആഴങ്ങളറിയാതെഞാൻ നിലത്തെറ്റിപ്പോയനിന്റെ കണ്ണുകളിപ്പോൾധ്യാനത്തിലാണ്.സിന്ദൂരംപടർന്ന നെറ്റിയിലേക്ക്പാറിവീണ ഓരോമുടിയിഴകളിലുംപറഞ്ഞുതീരാത്തകഥകളുണ്ട്,കാത്തിരിപ്പിൻ്റെഉറവയൊടുങ്ങാത്തഹൃദയത്തിലിപ്പോഴുംപ്രണയം നീലിച്ചുകിടപ്പുണ്ട്.ഒറ്റ വരിയില്‍ എഴുതിയസ്വപ്നങ്ങളുടെനീളം കുറയുമ്പോള്‍നമ്മള്‍പരസ്പരം പറഞ്ഞപരാതിക്കെട്ടിൽവിധിപറയാനാവാതെപ്രണയംനിസ്സംഗതയോടെപിടയുന്നുണ്ട് ,മനസ്സിന്റെഅഗാധതയിലേക്ക്വേരിറങ്ങിയപ്പോയകാത്തിരിപ്പിലെ ബാക്കിയായമോഹങ്ങള്‍..അവക്കെന്തുപ്പറ്റികാണും..?

സ്വാമി അമൃതമയാനന്ദ പുരി.

രചന : ജയരാജ്‌ പുതുമഠം. ✍️ അദ്ധ്യാത്മചിന്തയുടെ ഔന്നത്യങ്ങൾ ദർശിച്ചിട്ടുള്ള സന്യാസി ശ്രേഷ്ഠനായിരുന്ന സ്വാമി അമൃതമയാനന്ദപുരി (68) സമാധിയായി.21/9/26 ന് ബാംഗ്ലൂരിൽ ഒരു ശിഷ്യഗൃഹത്തിൽ വെച്ചായിരുന്നു ബ്രഹ്മലീലനായത്.ആത്മീയതയിൽ ചായം കലക്കി ആകർഷകമായ ബഹുവർണ്ണ രുചികൾച്ചേർത്ത് വ്യാപാരം നടത്തിവരുന്ന ആനുകാലിക ആൾദൈവങ്ങളുടെ കപട…