Category: അറിയിപ്പുകൾ

അമ്മ

രചന : രജനി അത്താണിക്കല്‍ ✍ മുഖക്കുരു കളയാനോമുടി നിറം മാറ്റാനോകാൽനഖങ്ങൾ വെട്ടിയൊരുക്കാനോവേണ്ടിയല്ല ഞാൻബ്യൂട്ടിപാർലറിൽ പോകാൻ കൊതിച്ചത്.ആർക്കൊക്കെയോ വേണ്ടിതീപ്പുകയേറ്റു കരുവാളിച്ച മുഖത്ത്മൃദുവായ വിരലുകൾ കൊണ്ട് പരിചരിക്കുമ്പോഴുള്ളആത്മനിർവൃതിക്ക്ആരെയൊക്കെയോസമയം തെറ്റാതെപറഞ്ഞയക്കാനുള്ള വ്യഗ്രതയിൽഓടിത്തളർന്ന കാലുകളെഇളംചൂടുവെള്ളത്തിൽതഴുകി ഉണർത്തുമ്പോഴുണ്ടാകുന്ന അനുഭൂതിക്ക്എല്ലായിടത്തും മിടുക്കിയായിട്ടുംഅടുക്കളപ്പൂതമാവാൻവരയിട്ടു വച്ച തലയിൽനേർത്ത വിരലുകൾ കൊണ്ട് കോതിയൊതുക്കുമ്പോഴുള്ളഅല്പനേരത്തെ…

കുസൃതിക്കുട്ടന്‍!!

രചന : അല്‍ഫോന്‍സ മാര്‍ഗരറ്റ് . ✍️ ചൂരല്‍ വടിയെടുത്തച്ഛന്‍ നില്‍പ്പൂ …ചാരത്തു വിവശയായ് അമ്മ നില്പൂ.,അച്ഛന്‍റെ ചോദ്യശരത്തിന്‍ മുന്നില്‍ ,ഭീതിയോടമ്മയെ നോക്കിഞാനും . കണ്ണാംപുഴയില്‍ നീ നീന്താന്‍ പോയോ..”ആരോടു ചോദിച്ചു പോയതാടാ..”ചൂരലൊന്നാഞ്ഞു വിറച്ചുപൊങ്ങീ….ഓടിയണഞ്ഞമ്മ തടഞ്ഞു ചൊല്ലീ… കൂട്ടുകാര്‍ വന്നു വിളിച്ച…

മിഥുനമഴ

രചന : എം പി ശ്രീകുമാർ ✍️. മിഥുനമഴ പെയ്യുന്നു മധുരം പകർന്നുമധുമാരി പൊഴിയുന്നു മാധവം പോലെ !ചടുലമഴ പെയ്യുന്നു കുടുകുടാ വീണ്ടുംതുടികൊട്ടി തുടികൊട്ടി പാടുന്ന പോലെചപലമഴ തരളമാം കൈകളാൽ മെല്ലെകുളിർവെള്ളം കോരിയൊഴിക്കും ചിലപ്പോൾപലപല താളത്തിൽ മിന്നിത്തിളങ്ങികിലുകിലെ തരിവള പോലെ കിലുങ്ങിതരളകപോലങ്ങളിളകി…

‘നമ്മൾ മാനവർ’

രചന : ഷാജി പേടികുളം.✍️. ജാതി മത ചിന്തകൾ ഓരോ മനുഷ്യമനസ്സുകളിലാണ് ചാരം മൂടിയ കനലുകളായി ഉള്ളത്. അത് കെടുത്താൻ നമ്മളോരോരുത്തരും വിചാരിച്ചാൽ സാധിക്കും. എന്നാൽ ആ കനലുകളെ അഗ്നിയായി പടർത്തുവാൻ അന്യർക്കു കഴിയും. അടിസ്ഥാനപരമായി മനുഷ്യർ നിത്യവും ജോലി ചെയ്തു…

വായന മരിക്കുമ്പോൾ

രചന : ടി.എം. നവാസ് വളാഞ്ചേരി✍️. ജൂൺ 19 വായന ദിനം. അറിവിൻ പ്രകാശം ലോകമെങ്ങും പരത്താൻ അജ്ഞതയുടെ മൂടുപടം നീക്കാൻ നമുക്കൊന്നായ് കൈകോർക്കാം. വായിച്ചാലെ വളരുഎന്നൊരു സത്യം അന്ന് പറഞ്ഞുവായിച്ചില്ലേൽ വളയുംഎന്നൊരു വാക്കും അന്ന് മൊഴിഞ്ഞു.അറിവാണമരത്തേറാൻവേണ്ടൊരു ആയുധമെന്നതറിഞ്ഞോഅറിവത് പോയാൽ പലവിധമുറിവുകൾ…

*വായന* *ദിനം*

രചന : അൻവർ ഷാ ഉമയനല്ലൂർ✍️ മനസ്സിലൊരു നവപുലരിയേകുന്ന വായന:ജ്ഞാന, സംസ്കാരമേകുന്നതാം ചേതനസ്തുത്യ പാരായണമൊരു നിത്യസാധന;ഹൃത്തുണർത്തീടുമതിൻ സ്നേഹലാളന.ചിറകേകിടുന്നു ദയവാനിൽപ്പറക്കുവാൻചിരകാല സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാൻമഹിതാശയാദർശമൊരുപോൽ നുകരുവാൻ വായിക്കൂ;മനസ്സുകൾ കരുണാർദ്രമാക്കുവാൻ.പുസ്തകമൊരു പോൽത്തെളിക്കുന്നു ചിന്തകംഉലകിലിന്നേവർക്കുമഭയമാം ജാലകംകമനീയ വാടിപോൽ നുകരുകീ സ്നേഹകംഗ്രന്ഥാലയങ്ങൾ നൽകുന്നാർദ്ര ജീവകം.സുകൃതമായിന്നു പലരൂപത്തിലാകയാൽവയന തുടരുന്നു മലയാളമണ്ണിതിൽകൃതികളിൽ…

മറവി

രചന : മോഹനൻ താഴത്തെതിൽ അകത്തേത്തറ.✍ മതിലുകെട്ടി മതിലുകെട്ടിമനുഷ്യനിന്നെവിടെ എത്തി?മതിലു കൊണ്ടു മറച്ചുമറച്ചുമനുഷ്യത്വം പിടഞ്ഞുപോയ്രാജ്യമെന്ന മതിലുകൊണ്ട്ലോകം മുറിഞ്ഞു പോയ്അതിരു തീർത്തു പേരുനൽകിമനുഷ്യൻ തളർന്നു ഫോയ്ആകാശത്തു വര വരച്ചുഅവിടം സ്വന്തമാക്കിആഴക്കടലും പകുത്തെടുത്ത്തിരകൾ തിരിഞ്ഞു പോയ്രാജാക്കന്മാർ പണ്ടുതൊട്ടേഅതിരു വരച്ചവർപ്രഭുക്കന്മാരോ കാലാകാലംഅഹങ്കാരം കുറിച്ചവർഎല്ലാം കഴിഞ്ഞിന്നു നമ്മൾഅതിരു…

*വെളിച്ചം***

രചന : ഷിഹാബുദ്ദീൻ അന്ധകാരമെന്നൊന്നില്ല,ഈ ക്ഷേത്രാങ്കണത്തിൽ,ഉണ്ണികളെ ഉഴലേണ്ട,ഉഴുതുമറിക്കാം ,ഇന്നും നാളെയും,എന്നും മടിയാതെ,ഈ അമ്മതൻ മടിത്തട്ടിൽ.ധവളപാത്രം നീട്ടുക,ചേലായകൈകളാൽ,മുത്തി കുടിക്കാം,മധു കുംഭങ്ങൾ,മതിവരുവോളം,മനസ്സാം മാനമിതിൽ.അടുക്കും ചിട്ടയും,ആവോളം പേറണം,ഇടവഴിയിൽ,ഈ ഇടവഴിൽ.ഉത്തമനകാം,ഉത്തമയാകാം,ഉത്തുംഗനക്ഷത്രമായ്…..

കാലം തെറ്റിയ മഴ

രചന : സഫീല തെന്നൂർ✍️ ഗതിമാറി കാലം കലിതുള്ളിയാടികാലം തെറ്റിയ മഴയായി മാറി….മാനം നിറയെ മഴമേഘയ് മാറി..മഴമേഘ പെയ്ത്തു താണ്ഡവമാടി….. തോരാത്ത മഴയായ് തീരങ്ങൾ തേടിതോടും കരയും ഒന്നായൊഴുകി…..തോരാത്ത മഴയിൽആർത്തിരമ്പികാറ്റായി വന്നു കൊടും കാറ്റായി മാറി …. കൊടും കാറ്റിൽ മരങ്ങൾ…

മരണം അതിന്റെ നൂലുകൾ നെയ്യുന്നു.

രചന : ജോര്‍ജ് കക്കാട്ട്✍️ തിളങ്ങുന്ന വെളിച്ചമായിരുന്നുനിങ്ങളുടെ അഭിവാദ്യംജീവിതത്തിലേക്ക്,ഇത്ര പെട്ടെന്ന് എന്താണ്ഇരുട്ടുമായി കൈമാറ്റം ചെയ്യപ്പെട്ടത് .അധികനേരം നിൽക്കാൻ കഴിഞ്ഞില്ലഅവന്റെ പ്രകാശം നിനക്കു തരുന്നു ,പെട്ടെന്ന് രാത്രിക്ക് വഴിമാറി,മഞ്ഞുമൂടിയ കാറ്റിൽ തുരുമ്പെടുത്തത്.വിധികൾ പെട്ടെന്ന് നിങ്ങളുടെ മനസ്സിനെ വർണ്ണിച്ചു,വിശ്വാസം ഉപേക്ഷിച്ചു,സന്തോഷങ്ങൾ തിരികെ.ക്ഷുദ്രകരമായ ചിരിയോടെ നിന്നെ…