Category: അറിയിപ്പുകൾ

പ്രണയിക്കുമ്പോൾ

രചന : രാജു കാഞ്ഞിരങ്ങാട്✍️ അവൻ അവളോടു പറഞ്ഞു:പ്രിയപ്പെട്ടവളേ,പ്രണയം ജീവൻ്റെ പുഷ്പമാണ്അത് സ്വാഭാവികമായി വിടരുന്നു പ്രണയിക്കുമ്പോൾനാമൊരു പൂന്തോട്ടമായിത്തീരുന്നുവേരറ്റം മുതൽ ഇലയറ്റംവരെ നന-യുന്നുനിലാവിൻ്റെ നീരു കുടിച്ച ചകോരങ്ങളാകുന്നു അവൾ പറഞ്ഞു:പ്രിയപ്പെട്ടവനേ,അനുരാഗത്തിൻ്റെആഴങ്ങളെനിക്കറിയില്ലപ്രണയിക്കുന്നതെങ്ങനെ?!നിന്നെക്കുറിച്ച് ഓർക്കുവാനേയെനിക്കറിയൂ. അവർ പരസ്പരംമനസ്സുകൊണ്ടു ചേർന്നു നിന്നുമിഴികളിൽ നിന്ന് മിഴികളിലേക്ക്ഒരു മിന്നൽ വെട്ടം…

ജാതിമതാന്ധരായ് തീർത്തു ജനങ്ങളെ കൊള്ളയടിക്കുന്നു പൗരോഹിത്യങ്ങൾബൂർഷ്വാ ജനാധിപത്യ ഭരണ തണലിൽ

രചന : അനിരുദ്ധൻ കെ.എൻ.✍ ഈശ്വരനുണ്ടെന്നതുണ്ടൊരു വിശ്വാസംഈശ്വരനില്ലെന്നതുണ്ടൊരു വിശ്വാസംവിശ്വാസങ്ങൾ രണ്ടും വിശ്വങ്ങൾ മാത്രംഈശ്വരനേ കണ്ടിട്ടില്ലാരുമിവരാരുംരണ്ടു വിശ്വാസങ്ങളൊന്നിച്ചു കൂടിയവലിയ വിശ്വാസമാകുന്നൊരീശ്വരൻവാഴുന്ന ദൃശ്യ പ്രതിഭാസമായെന്നുംആസ്തികനാസ്തികന്മാരിൽ ചിരന്തനംസംവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടെന്നുംഈശ്വരനില്ലെന്ന ചിന്ത പോലും പരംഈശ്വരഭൂഷണമെന്നു വിധിക്കുന്നകാലമൊന്നിൻ്റെ തുടർച്ചയാണിപ്പൊഴുംനീളെ മതാന്ധരനുഷ്ഠിച്ചു പോവതുംഈശ്വരനുണ്ടെന്നോ ഇല്ലെന്നോയെന്നുള്ളവാദങ്ങൾക്കെന്തർത്ഥമാണു പ്രസക്തിയുംആവാ തെളിയിക്കാനീശ്വരനുണ്ടെന്നോഇല്ലെന്നോയെന്നൊന്നും കൂട്ടരിരുവർക്കുംസത്യമറിയാൻ…

ഗദ്യ കവിത : വ്യാമോഹം

രചന : ദിവാകരൻ പികെ ✍ ആരോ തൊടുത്തു വിട്ടൊളിയമ്പിനാൽനനവർന്നചുടുനിണത്താൽ കാലത്തിൻ ചുവരിൽവർണ്ണ ചിത്രമായിമാറുന്നു ചിറകറ്റകിളിതൻദീനവിലാപംപശ്ചാത്തലസംഗീതംബധിരകർണ്ണങ്ങളിൽപതിക്കന്നുപാപം ചെയ്തവർ അവിരാമം കല്ലെറിഞ്ഞുകൊണ്ടേയിരിക്കുന്നത് നോക്കി അഭിനവ പിലാത്തോസ്സുമാർകൈ കഴുകി കൊണ്ടേയിരിക്കുന്നു.ചിരിമറന്ന ചുണ്ടിൽ പരിഹാസമുറപ്പിച്ചുനെഞ്ഞൂ ക്കിൻ ബലത്തിൽഅരക്കിട്ടുറപ്പിച്ച പോൽആസനമുറപ്പിക്കുന്ന വേടന്റെ പിന്മുറക്കാർ തമ്പ്രാക്കൾ ചമയുന്നു..അടക്കിപ്പിടിച്ച രോഷ…

🐝ചതയം ചതയുന്നു ചിന്തിതചിത്തത്തോടേ..🐝

രചന : കൃഷ്ണമോഹൻ കെ പി ✍ ചതഞ്ഞു ചതഞ്ഞു ചതഞ്ഞുതന്നെചതയമീ ഭുവനത്തിൻചമത്ക്കാരമെല്ലാം കണ്ടുചരിക്കുന്നു, മൂകാത്മാവായ്…ചാലകശക്തിയേകും, വചനങ്ങൾ ചൊല്ലീടുന്നൂചാരേ നിന്നുപദേശം, പിന്നെയും നല്കീടുന്നൂചിന്തയിൽ സത് ഭാവനയുണ്ടാക്കാൻ ചിരം ചിരംചിത്രങ്ങൾ പതിച്ചു താൻ, ചതയം മുന്നേറുന്നുചീത്തയും, ചീമുട്ടയും, കൈകളിൽക്കരുതാതെചെമ്മേയാ മനസ്സിൻ്റെ താളലയങ്ങൾ തന്നിൽചൈതന്യമുത്തുക്കളെ,…

ഓണപ്പൊരുൾ

രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ ✍ പിന്നെയും വന്നുവോ പൊന്നോണമേ നീഎന്നെയും തേടി നിനച്ചിരിക്കാതെ.എന്നോ മറന്നുഞാൻ വെച്ചുപോയോ – രെൻ ,പൊൻ കിനാശേഖരം തോളിൽ ചുമന്നു. “ങുഹും, ങുഹും” തിരുമഞ്ചൽ മൂളലി –ലെങ്ങോ നിന്നിന്നു വന്നുചേർന്നങ്ങുന്നു.തമ്പുരാൻ വന്നെന്നറിഞ്ഞു, ചേലുള്ള,അൻപോടടിയൻ്റെ പൂക്കളം തീർത്തു.…

🌳 അവിട്ടം, ചിന്തിയ്ക്കുമ്പോൾ🌳

രചന : കൃഷ്ണമോഹൻ കെ പി ✍ അക്ഷമകാട്ടാതെയീ ഓണനാളുകളിലൊന്നായ്അസ്തമയത്തെ കാത്തു നിന്നൊരീ അവിട്ടം ഞാൻഅഗ്രജന്മാരേയെന്നാൽ ഒന്നു ഞാനറിയുന്നൂഅന്നേരമോണത്തിൻ നാൾ വിളമ്പിയ വിഭവങ്ങൾഅന്നതു തീരാത്തതിൽ ജലതർപ്പണം ചെയ്ത്അന്നദാനമതായ്, മമ പൈദാഹശാന്തിയ്ക്കായിഅവിട്ടക്കട്ടയുമാ, പഴങ്കൂട്ടാനുമായിഅവിടുന്നെന്നിലയിലായ് വിളമ്പി നിന്നീടുമ്പോൾഅറിയാതെൻ മിഴികളിൽസ്വപ്നങ്ങൾ…മറയുന്നൂഅലിവുള്ള ഹൃദങ്ങളേ, ഭക്ഷണ ദാനം പുണ്യംഅറിയുമോ…

🌼ഉത്രാടം,ഊഷ്മള വചനങ്ങളോടെ🌻

രചന : കൃഷ്ണമോഹൻ കെ പി ✍ ഉത്തമന്മാർക്കൊപ്പം ഒത്തൊന്നു വിളയാടിഉത്തരമില്ലാതുള്ള ഉത്രാടപ്പാച്ചിലോടെഉത്തമ ഹൃത്തുക്കളെ ഉന്മാദ പാരാവാരഉത്തുംഗത്തിരകളിലെത്തിക്കാൻ നിമിത്തമായ്ഉത്ഭവിച്ചൂ ഞാനീ ഉലകിന്മടിത്തട്ടിൽഉത്സുകരായീടേണമേവരുംഉണർന്നേല്ക്കൂഉത്തമോത്തമനാകുമ്പൊരുളിൻ്റെയവതാരംഉത്തരത്തോളമൊന്നുമുയരവുമില്ലാത്തവൻഉത്തമഭക്തൻ തൻ്റെ ദർപ്പവുമടക്കിത്തൻഉത്തരവാദിത്വത്തെ ചെയ്തിട്ടാ വാമനനോഉത്സാഹമേറ്റാനായി, ഭക്തന്നു നല്കീ വരംഊനമില്ലാതെയെത്തൂവർഷത്തിലൊരു ദിനംഊഷ്മളചിത്തത്തോടെ ഭക്തനെ വരവേല്ക്കാൻഉത്രാടമിവന്നേകീ പ്രാരംഭകർത്തവ്യങ്ങൾഉത്തമർ മലയാളദേശത്തു വസിക്കുന്നോർഉത്സാഹഭരിതരായ് ഓണത്തെ…

🍃പൂരാടം, പൂമരച്ചോട്ടിൽ പൂക്കളവുമായ്🌾

രചന : കൃഷ്ണമോഹൻ കെ പി ✍ പൂർവികർ നമസ്തുഭ്യം ചൊല്ലിയ നാളാണെൻ്റെപൂർണ്ണമാം സ്വഭാവത്തെയാർക്കുമേയറിവീലപൂർവജന്മങ്ങൾ തൻ പുണ്യങ്ങൾ പേറുന്നവർപൂരാടത്തിരുനാളിൽ ജാതരാകുന്നൂ മണ്ണിൽപൂരങ്ങൾ മൂന്നുണ്ടതിൽ പൂരാടമെന്നെ മാത്രംപൂർണ്ണമായുൾക്കൊണ്ടിട്ടീ ഭൂവിതിലോണം കാണ്മൂപൂരവും പിന്നീടങ്ങാ പൂരുരുട്ടാതിയുമെന്തേപൂർണ്ണേന്ദുമുഖരേ,യീ ഓണത്തിനെത്തുന്നില്ലാ?!പഞ്ചമിത്തിങ്കൾതൻ്റെ തോഴിയായ് ചമഞ്ഞു ഞാൻപ്രാപഞ്ചികൈശ്വര്യത്തെ, ഉണർത്തും ഭുവനത്തിൽപൂർണ്ണത തേടീട്ടങ്ങു…

ചിങ്ങവട്ടം

രചന : ഹരികുമാർ കെ പി✍ അത്തം പത്തതിനുത്തരമൊന്നേ ചിങ്ങത്തിരുവോണംആകാശപ്പിറ കൂട്ടിയൊരുക്കി മുക്കുറ്റിപ്പൂക്കൾമണ്ണിൽ ഒലികൾ മനസ്സിൽ അലകൾ മധുരിമതൻ കാലംമാവേലിയ്ക്കായ് പിറന്നൊരു നാടേമാമകമലയാളം. തുമ്പപ്പൂക്കളിറുത്തു വരുന്നൊരു പെൺകൊടി തൻ നാണംഊഞ്ഞാലാട്ടപ്പെരുമയിലാകെപൂവിളി തൻ നാദംരാക്കുയിൽനാദം പകലു വിടർത്തും മിഴികളിലുണരുമ്പോൾഓളസ്വരഗതി ഓർമ്മയിലൊഴുകും വഞ്ചിപ്പാട്ടായി. കൈകൊട്ടിക്കളി…

💧 തൃക്കേട്ടയുടെ തപ്താരവം💧

രചന : കൃഷ്ണമോഹൻ കെ പി ✍ കേട്ട ഞാൻ ഭഗവതി, ലക്ഷ്മി തൻ സഹോദരിജ്യേഷ്ഠയാണെന്നാലെന്നെ, തൃക്കേട്ടയെന്നും ചൊല്ലുംകേട്ടാലുമില്ലെങ്കിലും, മാനുഷജന്മത്തിൻ്റെകേടുകളോർമ്മിപ്പിക്കാൻ ഞാനുണ്ടു സദാകാലംകോട്ടമില്ലതുകൊണ്ടു, കേട്ടുതാൻ ജീവിക്കുകിൽകോട്ടങ്ങളൊഴിവാക്കാൻ തൃക്കേട്ടയുണ്ടെപ്പോഴുംകേൾക്കണം, “തിരു”വെന്ന ദ്വയാക്ഷരങ്ങൾ നിങ്ങൾകേൾക്കാലോ” തിരുമേനി”യെന്നതും കണ്ടീടണംകാഴ്ചയ്ക്കു ഭംഗിയ്ക്കായി “തിരു”കേട്ടയെന്നെൻ പേരോകാർമ്മികർ ഗുരുക്കന്മാർ തൃക്കേട്ടയെന്നും…