Category: അറിയിപ്പുകൾ

ഈസ്റ്റർ ഉണർത്തുന്നത് 🕊️🕊️

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ വിശുദ്ധമാം സഹനപര്യായമായുലകിൻവെളിച്ചമായ്മാറിയ മഹിതാർദ്ര താരമേ,തിരികെവന്നെത്തുവാൻ പ്രാർത്ഥനാമനസ്സുമായ് കാത്തിരുന്നെത്രയോ ജീവിതങ്ങൾ.അന്നുദയാർദ്രമായ്ത്തിളങ്ങിയ നന്മുഖംഅകമേ നിറച്ചതാം തിരുവെളിച്ചംപാരിന്റെയുന്മേഷമാകയാൽ തൽക്ഷണംതിരികെനൽകുന്നു നീർമിഴികൾ രണ്ടും.അരികിലായെത്തുവാൻ പ്രാർത്ഥനാ മനസ്സുമായ്കാത്തിരുന്നെത്രയോ ജീവിതങ്ങൾനിത്യമെന്നൂർജ്ജമായ് നിറയുന്നുണർവ്വി-ന്നുയിർത്തെഴുന്നേൽപ്പുമാ, സഹനഹൃത്തുംമഹിയിതിലുണരാത്ത മനസ്സുകൾക്കുദയമൊ-ന്നേകാൻ പ്രതീക്ഷിപ്പൂ നിന്റെ രാജ്യം.സ്നേഹാർദ്രമായെഴുതട്ടെ തിരുമഹിതമാംനന്മോദയത്തിൻ സുദിനകാവ്യം.പ്രാർത്ഥനാഹൃദയമോ-ടൊരുമയോടാർദ്രമായ്ചേർത്തണയ്പ്പൂ…

ഈസ്റ്റർ

രചന : സഫീല തെന്നൂർ✍️ എല്ലാ തകർച്ചയ്ക്കും മറുപടിയായിവിജയം നേടിയ യേശുദേവൻ.പാപത്തിൻ മോചനം നേടുവാനായിസത്യത്തിൻ വചനങ്ങൾ ചൊല്ലുക നാം…ഈ മഹാഭൂമിയിൽ നാം തനിച്ചാകുമ്പോൾനാം ചെയ്ത നന്മകൾ വന്നണയും….സത്യവും കരുണയും കാട്ടുകനാംകാരുണ്യം ദൈവം ചൊരിഞ്ഞു നൽകും…ഈ ഭൂവിൽ എല്ലാരും സ്നേഹമായാൽതിന്മയാം നാളുകൾ തനിയെ…

വെള്ള ചിറകുകൾ

രചന : എഡിറ്റോറിയൽ ✍️ അത് ഞങ്ങളുടെ കടൽത്തീരത്ത് വീട്ടിലായിരുന്നു;ഞാൻ എന്റെ നോട്ടം ചക്രവാളത്തിൽ തെന്നിമാറി,വാഗ്ദാനമായ ശബ്ദം എനിക്ക് വന്നുഈസ്റ്റർ മണികൾ പൂർണ്ണ ശബ്ദത്തോടെ മുഴങ്ങുന്നു.കടൽ കത്തുന്ന വെള്ളി പോലെ തിളങ്ങി,ഉയർന്ന പ്രതലത്തിൽ ദ്വീപുകൾ പൊങ്ങിക്കിടന്നു,കടൽക്കാക്കകൾ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു,വെള്ള ചിറകുകൾ…

പ്രണയ നീലിമയില്‍

രചന : ശ്രീജ ഗോപൻ ✍️ പ്രണയ നീലിമയില്‍അലിഞ്ഞുചേര്‍ന്ന മൗനത്തിനുഞാന്‍ ഒരു പേരിട്ടുഅതാണ് എന്റെ പ്രണയം..ഒരു തുള്ളി കണ്ണുനീരിന്റെനനവോടെ നിന്റെ കണ്ണില്‍ജനിച്ചു കവിളില്‍ ജീവിച്ചുനിന്നില്‍ തന്നെ വീണ്ഇല്ലാതെയാവാനാണ്എനിക്കിഷ്ട്ടം…..നിന്റെ മൗനം വാചാലമാവുന്നനിമിഷത്തില്‍ നിശബ്ദതയുടെമൗനം ഭേദിച്ചു കൊണ്ട്നിന്റെ കാതില്‍ എനിയ്‌ക്കൊരുസ്വകാര്യം പറയണം…..മഴ യുള്ളൊരു ദിവസംനിന്നെ…

“ദൈവത്തിൻറെ പൊതിച്ചോറ്” കഥാസമാഹാരം – പുസ്തക പ്രകാശനം ഏപ്രിൽ 19 ശനി (ഇന്ന്) ന്യൂയോർക്ക് പോർട്ട് ചെസ്റ്ററിൽ

മാത്യുക്കുട്ടി ഈശോ✍️ ന്യൂയോർക്ക്: അമേരിക്കൻ ജീവിത പശ്ചാത്തലത്തിൽ വ്യത്യസ്ത സാഹചര്യങ്ങളിൽ ജിവിയ്ക്കുന്ന സഹജീവികൾ കടന്നു പോകുന്ന ജീവിതാനുഭവങ്ങളും അവരുടെ നൊമ്പരങ്ങളും പരിഭവങ്ങളും വായനക്കാരിലേക്ക് എത്തിക്കുവാൻ അമേരിക്കൻ പ്രവാസിയായ രാജു ചിറമണ്ണിൽ രചിച്ച ഇരുപതു കഥകളുടെ സമാഹാരമായ “ദൈവത്തിൻറെ പൊതിച്ചോറ്” എന്ന പുസ്തകം…

യൂദാസ്

രചന : എം പി ശ്രീകുമാർ✍ യൂദാസ്മുപ്പത് വെള്ളിക്കാശിന് വേണ്ടി,സ്വന്തം വിശ്വാസത്തെയുംആദർശത്തെയും ഒറ്റുകൊടുത്തവൻ !പ്രലോഭനത്തിന് അടിമപ്പെട്ട്സ്വയം നഷ്ടപ്പെടുത്തിയവൻദൈവപുത്രനെയുംഅതുവഴി ദൈവത്തെയുംലോകത്തെയും ഒറ്റിയവൻയൂദാസ് .വിരാമമില്ലാതെഅതിപ്പോഴും തുടരുന്നു.മുപ്പത് വെള്ളിക്കാശല്ലഅളവറ്റ സമ്പത്ത്അധാർമ്മികമായി നേടുകയുംഅവസാനം അത്അനിഷ്ടഫലമുളവാക്കുകയും ചെയ്യുന്നു.സ്വയം ചതിച്ചവർകൂടെയുള്ളവരെ ചതിച്ചവർഅന്നം തരുന്ന തൊഴിലിനെ ചതിച്ചവർബന്ധുക്കളെയും സുഹൃത്തുക്കളെയുംചതിച്ചവർജനങ്ങളെയും ജനവിശ്വാസത്തെയുംചതിച്ചവർനാടിനെയും രാജ്യത്തെയുംചതിച്ചവർഅതുമൂലം…

എബ്രഹാം പി ചാക്കോയിക്ക് ഫൊക്കാനയുടെ ആദരാഞ്ജലികൾ.

ശ്രീകുമാർ ഉണ്ണിത്താൻ , ഫൊക്കാന ജനറൽ സെക്രട്ടറി✍ ഫൊക്കാന ലീഡർ എബ്രഹാം പി ചാക്കോയുടെ (കുഞ്ഞുമോൻ )നിര്യാണത്തിൽ ഫൊക്കാനയുടെ ആദരാഞ്ജലികൾ . ഫൊക്കാനയുടെ സന്തതസഹചാരിയും, പല കൺവെൻഷനുകളുടെയും സ്ഥാനങ്ങളും, വഹിച്ചിട്ടുള്ള വ്വെക്തികൂടിയാണ് അദ്ദേഹം . ഫൊക്കാനയുടെ മിക്കവാറും എല്ലാ കൺവെൻഷനുകളിലും പങ്കെടുക്കാറുള്ള…

വിഷുക്കണി

രചന : സതി സുധാകരൻ പൊന്നുരുന്നി. ✍️ വേനൽച്ചൂടിന്നാശ്വാസവുമായ്പുതുമഴ പെയ്ത് ഭൂമിതണുത്തുകർഷകർ വിത്തുവിതച്ചൊരുപാടംപൊട്ടിമുളച്ചു വയലേലകളിൽപച്ചപ്പായൊരു പാടം കണ്ട്ഭൂമിപ്പെണ്ണും നിന്നു ചിരിച്ചുവിഷുപ്പക്ഷി പാടിനടന്നുകർണ്ണികാരം പൂത്തുലഞ്ഞാടിചക്കര മാവിൻ കൊമ്പിലിരുന്ന്പുള്ളിക്കുയിലുകൾ നീട്ടിപ്പാടികാറ്റേ കാറ്റേ കുഞ്ഞിക്കാറ്റേഒരു കുട്ട മാമ്പഴം വീഴ്ത്താൻ വായോകുട്ടികളെല്ലാം ആർത്തു വിളിച്ച്മാവിൻ ചോട്ടിൽ ഓടി…

☘️ ക്രൂശിതൻ ☘️

രചന : ബേബി മാത്യു അടിമാലി✍ എല്ലാവർക്കും എൻ്റെ ഓശാന ഞായർ ആശംസകൾ🙏ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെടുന്നവർ,നന്മ ചെയ്യുമ്പോഴും വേട്ടയാടപ്പെടുന്നവർ, സത്യം വിളിച്ചു പറയുമ്പോൾ അവഹേളിക്കപ്പെടുന്നവർ അവരുടെല്ലാം പ്രതിനിധിയായി ഈ ഓശാന ഞായറിൽ ഒരു ക്രൂശിതൻ നിങ്ങളോട് സംസാരിക്കുന്നു ….🙏 ഓശാന പാടിപുകഴ്ത്തി…

ഒരു ഡമാസ്ക്കസ് ഗ്രീഷ്മം🦋

രചന : ബാബുരാജ് കടുങ്ങല്ലൂർ ✍️ ഇത് ഡമാസ്കസിൽ നിന്നാണ്!ഇന്നലെ സഫേദ മരങ്ങൾക്കിടയി –ലൂടെ നമ്മൾ ചുവന്ന സൂര്യനെവരച്ചത്……?അസ്തമയം ചുവപ്പ് വിരിച്ച് തണുത്ത് കറുക്കുമ്പോൾനീയപ്പോഴില്ല?എൻ്റെ പേനയാണ് നിൻ്റെചരമക്കുറിപ്പെഴുതിയത്!പ്രിയ മോൺട്രി സെൻറോ…… ഓർമ്മകളുടെ കയ്പ് പടർന്നഒരു വേനലാണല്ലോ ഇത്?മണമില്ലാത്ത ഈ കടലാസു പൂക്ക-ളാണല്ലോ…