പൊന്നത്തം
രചന : പട്ടം ശ്രീദേവിനായർ ✍ ഇന്ന് ഭൂമീ ദേവി പുഞ്ചിരിച്ചു…,ആകാശദേശവും നോക്കിനിന്നു!സർവ്വ ചരാചരാ സമ്പുർണ്ണ സംതൃപ്ത,സമ്മോഹ സമ്മേളനം നടപ്പൂ….!മുറ്റത്തെ മുല്ലയ്ക്കും,വേലിപ്പടർപ്പിലെപൂവള്ളിപ്പൂവിനുംഎന്തുരസം….!കരിനീലക്കണ്ണുകൾ കാട്ടിച്ചിരിക്കുന്നുനീലക്കുറിഞ്ഞിയുംശംഖു പുഷ്പങ്ങളും….!ഏതെല്ലാം ചന്ത ത്തിൽ എന്തെല്ലാം പൂവുകൾപ്രകൃതിയെകെട്ടിപ്പുണർന്നുനിൽപ്പൂ…!മുറ്റംനിറഞ്ഞൊരുപെൺകൊടിമാരിലും.പൊന്നത്തമിന്നൊരുആഹ്ലാദമായ്…..!കുട്ടികൾ ആർത്തു കളിക്കുന്നു രസിക്കുന്നു….മലയാളമണ്ണിനു ആനന്ദമായ്…..,…! പ്രീയപ്പെട്ടവർക്ക് “”അത്തം “” ദിന…
