പഞ്ചാരപ്പാത്രം.
രചന : വിഷ്ണു പകൽക്കുറി. അടുക്കളപ്പുറത്ത്പഞ്ചാരപ്പാത്രംനിലതെറ്റിവീഴുമ്പോളന്ന്മിഴിനീരൊഴുകിചുവന്ന സന്ധ്യയിൽകടുകുമണിയോളംവലിപ്പമുള്ളൊരുസൂര്യൻകത്തിജ്വലിച്ചിരുന്നു വാരിപ്പെറുക്കിഓടുമ്പോൾകിതയ്ക്കുന്നഹൃദയത്തോട്പഞ്ചാരപ്പാത്രംചേർത്തുപിടിച്ചിരുന്നു മയക്കത്തിലാഴ്ന്നപ്പോഴുംപഞ്ചാരപ്പാത്രത്തിന്റെചുവടെഎഴുതിക്കൂട്ടിയകണക്കുപുസ്തകത്തിലന്ന്ഏറ്റക്കുറച്ചിലിൻ്റെനേരെഴുത്ത്തൂങ്ങിയിരുന്നു കയ്പുനീരുകുടിച്ച്ഞെളിപിരികൊണ്ട്മധുരപ്പെട്ടികൾതുറക്കുമ്പോൾപിന്നെയുംനിലതെറ്റിവീഴുന്നുണ്ടായിരുന്നുപഞ്ചാരപ്പാത്രം.
