മൈക്കൽ ലുഡ് വിഗിന് അഭിനന്ദനങ്ങൾ….. ജോർജ് കക്കാട്ട്
വിയെന്നയുടെ മേയറായി വീണ്ടും വിജയക്കൊടി പറപ്പിച്ച മൈക്കൽ ലുഡ്‌വിഗ്.... ഓസ്ട്രിയ:1961 ഏപ്രിൽ3 ന് ജനിച്ച ,ബാല്യകാലം നോയെബൗവിൽ ചെലവഴിച്ചു, അക്കാലത്ത് അസ്ഥിരമായിരുന്നു – ഇന്നത്തെ ജീവിത നിലവാരവുമായി താരതമ്യപ്പെടുത്തുന്നില്ല. അദ്ദേഹം പറയുന്നു.. അമ്മ കൈസർസ്ട്രാസിൽ ഒരു ഫാക്ടറിയിൽ ജോലി ചെയ്തു.അപ്പോൾ- മാതാപിതാക്കൾ…