😩 ശ്രീമാൻ
രചന : കാഞ്ചിയാർ മോഹനൻ✍️ ഒരിക്കൽ ഞാനുണരില്ലമറ്റൊരിക്കൽ ,നീയും ഉണരില്ലതടുത്തു കൂട്ടിയതൊക്കെയീമണ്ണിൽ ലയിച്ചു ചേരും സത്യം .നല്ലൊരു നാളെയുടുന്നതിതേടികർമ്മം ചെയ്യുക നമ്മൾ,നൻമകൾ തിങ്ങും ചെപ്പിനുള്ളിൽമേൻമ നിറയ്ക്കുക നമ്മൾ .പ്രകൃതിയ്ക്കുടയോർ നമ്മളതാണെന്നൊരിക്കലും കരുതേണ്ട ,പലരും വന്നു തിരിച്ച തുരുത്തിൽഒരു നാൾ നമ്മളുമെത്തി…കഴുകിയെടുത്തപ്പഴന്തുണികൊണ്ട്തോർത്തിയെടുപ്പവതാരോ?കഴുകിക്കാലുകൾ കെട്ടി…