ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അറിയിപ്പുകൾ

നമ്മുടെ പ്രിയ സുഹൃത്തും എഴുത്തുകാരനുമായ താഹാ ജമാലിൻ്റെ കുടുംബത്തിനൊപ്പം
നമുക്കും കൂടണം കൂട്ടരേ..

നെസീമാ നജീം✍ ഇത് താഹാ ജമാൽ, നമ്മുടെ ഏവരുടേയും പ്രിയ സുഹൃത്തായ താഹാ ജമാൽ കഴിഞ്ഞ 6 മാസമായി ലിവർ സിറോസിസ് രോഗബാധി തനായി എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. കരളിൻ്റെ 80 % ശതമാനവും തകരാറിലായ താഹയ്ക്ക് കരൾ മാറ്റിവയ്ക്കൽ…

“വാഴ മഹാത്മ്യം “

രചന : ജോസഫ് മഞ്ഞപ്ര✍ വാഴ!വാഴയെക്കുറിച്ചു പറയുമ്പോൾ നമ്മൾ കുറേക്കാലം പുറകോട്ടു പോകണം.കാരണം,ഭാരതത്തിൽ പല സംസ്ഥാനങ്ങളിലും വാഴകൾ ഉണ്ടെങ്കിലുംകേരളത്തിലെ വാഴകൾ. കേരളത്തിന്റെ തന്നെഐശ്വര്യമാണ്.വാഴയെ പറ്റി പറയുമ്പോൾ.വാഴ ഒരു കംപ്ലീറ്റ് ഉപയോഗമുള്ളതാണ്.അടിമുതൽ മുടി വരെ ഉപയോഗപ്രദം.വാഴക്കൂമ്പ് തോരൻ,വാഴപ്പിണ്ടി തോരൻ,വാഴയുടെ അടിഭാഗത്തുമണ്ണിനടിയിലുള്ള ഭാഗം. ഞങ്ങളുടെ…

ഗാന്ധിജി

രചന : തോമസ് കാവാലം✍ മഹിയിലൊരുവൻമഹാനൊരുവൻമരുവിയതാരാണോ?മനുജനവനെമഹാത്മനായ് നാംമനസാ വാഴിച്ചോൻ. മന്നിതിലിനിയുംമതിലുകൾകെട്ടിമനസ്സു വിൽക്കുന്നോർമാനത്തുയരുംമഹത് വചനംമറച്ചുവെക്കുന്നു. അക്രമ മാർഗ്ഗംഅഹിംസയാലെഅവനിയെരക്ഷിച്ചോൻഅവർണ്ണരവരെഅറിവാലുയർത്തിഅരുമറകൾ തീർത്തോൻ. സ്വാത്വികനവന്റെസ്വരമതു കേട്ടോർസ്വർഗ്ഗം തേടുന്നുസ്വാതന്ത്ര്യത്തിൻസാരംഗിയവൻസദായുയർത്തുന്നു. സ്വയംഭരണത്തിൻശാശ്വതസത്യംസ്വയംഭൂവായെന്നോ?സ്വന്തംജീവിതംസന്ദേശമതായ്സമർപ്പണം ചെയ്തോൻ. പുതുതലമുറകൾപുണരാൻവൈകുംപുണ്യാത്മാവാകുംപ്രപഞ്ചസരണിയിൽപ്രയാണമാകാൻപ്രകാശമവനാകും.

സായന്തനം

രചന : വിദ്യ രാജീവ്‌✍ സായന്തനത്തിന്റെ ഛായയിൽ ആഴിതൻമാറിൽ മനംനീരാടുമീ വേളയിലൊരുകാവ്യാംഗനയായ് തന്ത്രികൾ മീട്ടുവാൻ മോഹമുണരുന്നു… ശ്യാമാംബരത്തിൽ ചെന്താമരപ്പൂവിതറിവിരഹമേകി ആദിത്യശോഭ പതിയെ മാഞ്ഞിടുന്നേരം, മൂവന്തിക്കുളിരണിഞ്ഞ് സന്ധ്യചന്ദ്രികാലോലയായ് ചാരുഹാസം തൂകിരാവിൻ മാറിൽ അലിഞ്ഞു ചേരുന്നു… കാറ്റുതിർക്കും ദലമർമ്മരങ്ങൾമേനിയാകെ തഴുകുന്ന സുഖം പകരവേ,പറവകൾ കൂടണയാൻ…

കർമ്മകാണ്ഡങ്ങൾ

രചന : സതി സതീഷ്✍ എന്നിൽ നിന്നുംമൗനമായ് അടർന്നത് നീ..നിന്നിലെ പൂർണ്ണതയുംനിന്നിലേയ്ക്കുള്ള ചില്ലയും കർമ്മഭാരത്തിന്റെകണക്ക്ചൊല്ലിയൊരിക്കൽഅടർത്തിമാറ്റിനീ പോയപ്പോൾഎനിക്കുനഷ്ടമായത്എന്റെ ആകാശമായിരുന്നു….ഇന്നു ഞാൻ പറയുന്നു,എനിക്ക് നീയാകണം…വർണ്ണങ്ങൾക്കുംവരികൾക്കുമപ്പുറത്ത്നിന്നിലേയ്ക്ക് കടക്കണംബന്ധങ്ങളുടെചരടു പൊട്ടിച്ച്പറന്നകലുമ്പോൾഎന്റെ കവിതകളെനിങ്ങൾ മറ്റൊരുഹൃദയത്തിലേക്ക്ചേക്കേറണം.ഒരുനാളിൽതിരിഞ്ഞു നോക്കുമ്പോൾ മിന്നാമിന്നിപോലെതിളങ്ങണംഇളംകാറ്റു പോലെവീശണം…പ്രണവമന്ത്ര ധ്വനികളോടെനിന്റെ പ്രാണനോടു ചേരുമ്പോൾഓർമ്മപ്പൂക്കളുടെസുഗന്ധം പരക്കണം‘ഞാൻ’ “നീയും”“നീ” “ഞാനു”മാവുന്നആ സുന്ദരനിമിഷത്തിൽകടൽ…

🌹ജനുവരി 26 🌹

രചന : ബേബി മാത്യു അടിമാലി✍ ജനുവരി 26 – നമ്മുടെ ഭരണഘടന നിലവിൽ വന്ന ദിവസം ……പ്രതിജ്ഞയെടുക്കാം ഭരണഘടനയുടെ സംരക്ഷകരാകാം. ജനുവരി ഇരുപത്താറൊരുദിവസംഭരണഘടനദിനമല്ലോഭാരതനാടിൻ പൗരന്മാരുടെ സ്വാതന്ത്ര്യത്തെ ഉറപ്പാക്കാൻഅവകാശങ്ങൾ സംരക്ഷിക്കാൻമതേതരത്വം നിലനിർത്താൻപിറന്ന നാട്ടിൽ നിർഭയമായി അന്തസോടെ ജീവിക്കാൻഭരണഘടന രചിച്ചുനൽകി ധീരനായ അംബേദ്കർനാനത്വത്തിൽ…

🥃 ലഹരിയും,രചനയും🥃

രചന : കൃഷ്ണമോഹൻ കെ പി ✍ അഗ്നിഹോത്രിക്കുമേ, മന്ത്രം പിഴച്ചു പോംഅല്പം ലഹരി നുകർന്നാൽഅജ്ഞത പേറുന്ന മാനവൻ പിന്നെയുംഅല്പത്വമോടെ രസിക്കും അല്പമല്ലുന്മാദ പാരമ്യമെത്തുവാൻഅല്പർ മദിര കുടിക്കുംഅല്ലയീ ജീവിതം എൻ്റെയല്ലായെന്നഅർത്ഥ വിഹീനതയോടെ അല്പം മധുവതു വിദ്യക്കു നന്നെന്ന്അറ്റകയ്ക്കാരോമൊഴിഞ്ഞൂഅന്തമില്ലാത്ത കവിതയ്ക്കും നന്നെന്ന്അജ്ഞാതരാരോ പറഞ്ഞൂ…

വ്യർത്ഥ ജന്മം🍁

രചന : വിദ്യാ രാജീവ്✍ കരിയില പോൽ കാറ്റിൽ പാറിനടക്കുന്നു, ഞാൻ,വ്യർത്ഥം ജന്മം .അനാഥമായിട്ടലയുന്നൊരുവൻ.ലക്ഷ്യമേതൊന്നും തിരിയുന്നില്ല. വിടരും മുന്നേ ശിഥിലമായെൻമനോവാഞ്ഛകളെങ്ങോമറഞ്ഞു നിൽക്കുന്നു.ജന്മഭൂമിയിലെ തിക്ത അനുഭവങ്ങളെൻസഞ്ചാരപഥത്തിൽ ഭയമുളവാക്കീടവേ. പൊഴിഞ്ഞു വീണുപോകുന്നീ മണ്ണിൽജീവിതമൂല്യങ്ങളൊക്കെയും തിരികെയെത്തിചേരുവാൻ കഴിയാതെ അകലെയാണിന്നുസ്നേഹബന്ധങ്ങൾ. ഇളങ്കാറ്റിൽ പച്ചിലചാർത്തിൽനിന്നുമുതിർന്നു വീണ പഴുത്തില,വാർദ്ധക്യത്തിന്റെ കയ്യിൽ…

യുക്രൈൻ യുദ്ധശേഷിപ്പുകൾ

രചന : ഹരി കുട്ടപ്പൻ✍ യുക്രൈയിനിൽ രക്തം ഉരുകിയൊലിച്ചു തളം കെട്ടിനിന്നുയുദ്ധതീമഴ തെരിവോര മഞ്ഞുപാളികൾ ചുവപ്പിച്ചുമരണഭീതി കറുത്തമേഘമായുരുണ്ടുകൂടിയാകാശം നീളെപെയ്യാതൊഴിയാൻ വെമ്പുന്ന ജീവന്റെ തുടിപ്പുകൾ ചുറ്റിലും ചിതറിതെറിച്ചയാ കരിഞ്ഞമാംസതുണ്ടിലെന്റെ രക്ഷകന്റെ കൈകളുംതീക്കനൽ കട്ട വന്നുപതിച്ചതെന്റെ മിത്രങ്ങൾക്ക് നടുവിലായ്കത്തി കരിഞ്ഞുപോയന്നെന്റെ സ്വപ്നങ്ങളോരോന്നായിഒരു വാക്കിലോതുക്കീടാമീ യുദ്ധകാഹളങ്ങോളോ…

ചെറിപ്പഴവും, മുന്തിരിവള്ളിയും

രചന : രാജു കാഞ്ഞിരങ്ങാട്✍ പ്രിയേ,മോഹത്തിൻ്റെ ചെറി മരങ്ങളിൽപ്രണയത്തിൻ്റെ പഴങ്ങൾ തുടുക്കുന്നുജനുവരിയിലെ മഞ്ഞു തരികൾ പോലെആവേശം മുളച്ചുപൊന്തുന്നു മുന്തിരി വീഞ്ഞിൻ വീര്യം പകർന്നു തരുന്നനിൻ്റെ ചൊടികളിൽപകലിരവുകളില്ലാതെ എനിക്കൊരുചിത്രശലഭമാകണംമുന്തിരിവള്ളിതൻ തണലായ്മാറിൽ തലചായ്ച്ചു മയങ്ങണം നീറുന്ന ഓർമകളെ മറക്കണംനറും പുഞ്ചിരി നീയെന്നിൽ നിറക്കണംദുഃഖത്തിൻ്റെ ഏറുമാടത്തിൽ…