പ്രകൃതിഭാവങ്ങൾ
രചന : കൃഷ്ണകുമാർ പെരുമ്പിലാവിൽ ✍ വ്യഥയാംമുപ്പ് മാറിൽ നിറച്ച്തിരമാലക്കഥ പറയുന്ന സാഗരംസൂര്യതേജസ്സിൻ പൊൻകിരണങ്ങളാൽതെളിനീർമേഘമായി വിണ്ണിൽ പടരുന്നുനീറുംമനസ്സിൻ മോഹഭംഗങ്ങളിൽനീരസംപേറും നിഴൾ വാഴുമെങ്കിലുംജീവതേജസ്സിൻ സൂര്യകിരണങ്ങളാൽതെളിനീർ മനസ്സിൻ ഉടമകൾ ആകണംആകാശം ചുംബിക്കും കൊടുമുടിതൊപ്പികൾമേലെ മേലെ വളർന്നു പോമെങ്കിലുംതാഴ്വാരകാൽപ്പാദം ഉറച്ച് നിൽക്കാനായിതെളിനീർനദിക്കുളിർ താഴേക്ക്അയക്കുന്നുആകാശം ചുംബിക്കും മരങ്ങൾആയിടാംപടർന്ന…
