Category: ടെക്നോളജി

കലാലയം*

രചന : ശിഹാബുദ്ധീൻ പുത്തൻകട അസീസ് ✍ പഴങ്കഥകളിൽ ചിലങ്കകെട്ടിപാലൂറും തേൻകനികളേറെപഠിക്കണം നീ രുചിക്കണംപാരിൽ പഴയ ചരിതമൊഴികൾപാരിന്നായ് നീ വിളമ്പണംമധുവൂറം നവനറുമണമൊഴികൾഏതും പഠിക്കണംഎന്തും പഠിക്കണംഎന്നും പഠിക്കണംഗണിക്കണം നീഗമിക്കണം നീഗമയിൽ ക്ഷേമതൻ മടിയിൽലയിക്കണം മണ്ണിൻലവണരസമായ് നീനീരൂറവ നെഞ്ചിൽ പേറിനീ പഠിക്കണം പഠിപ്പിക്കണംസയൻസ്സിൻ സ്വരങ്ങളുംസരസമായ്…

കടൽ തീരങ്ങൾ .

രചന : ഗഫൂർകൊടിഞ്ഞി✍ കടൽക്കരയിലലയുമ്പോൾപാദസരക്കിലുക്കങ്ങൾ ,ഉപ്പു കാറ്റിൽ നുരപതയുന്നപ്രണയത്തിന്റെ ആദ്യാക്ഷരങ്ങൾ .കടൽ തീരങ്ങൾആഹ്ലാദത്തിമർപ്പുകൾ ,ആകാശത്തോളമുയരുന്നസ്വപ്ന സൗധങ്ങൾ ,അവിടവിടെ പ്രതീക്ഷയറ്റവരുടെചുടു നെടു വീർപ്പുകൾ ,തകർന്ന് വീഴുന്ന മണൽ കൂനകൾ .കടൽ തീരങ്ങൾകലങ്ങിമറിഞ്ഞ സങ്കടപ്പെരുങ്കടലുകൾചുമടിറങ്ങാൻ മടിക്കുന്ന അത്താണികൾ ,അശരണരുടെ അഭയ കേന്ദ്രങ്ങൾ .കടൽ തീരങ്ങൾനിഷ്കളങ്കതയുടെകരവിരുതുകൾ…

ഏകാന്തതയുടെ പഴുത്തയിലകൾ

രചന : നളിനാക്ഷൻ ഇരട്ടപ്പുഴ ✍ വയസ്സിന്റെ മൂടൽമഞ്ഞിൽജീവിതത്തിന്റെ വഴികൾ മങ്ങുന്നു,ചെറുനടവുകൾ മന്ദമാകുമ്പോൾകാലത്തിന്റെ തിരിവുകൾ പതുങ്ങി ഒഴുകുന്നു.മനസ്സിലെ തിരക്കുകൾ സാവധാനം മാറിയപ്പോൾഒറ്റപ്പെട്ട ഉള്ളറയുടെ ശൂന്യത കവിഞ്ഞൊഴുകുന്നു,ചുളിവുകൾ തൊലിയിൽ അനുഭവത്തിന്റെഅടയാളമായി പടരുമ്പോൾഹൃദയത്തിൽ ഏകാന്തത അലിഞ്ഞൊഴുകുന്നു.കൈ പിടിച്ചവരുടെ സ്നേഹചൂട്കാലത്തിന്റെ വിടവുകളിൽ ഒളിഞ്ഞുപോയപ്പോൾ,നിറം നഷ്ടപ്പെട്ട നാൾനിശബ്ദതയുടെ…

വരൂ സഖീ “

രചന : ഷാജി പേടികുളം✍ വരൂ സഖീ….തിരക്കില്ലെങ്കിൽഇത്തിരി നേരംഇവിടിരിക്കാംവല്ലതും പറഞ്ഞുംതൊട്ടും തലോടിയുംസ്മൃതി ഭാണ്ഡംതുറന്നു വച്ചതിൽമധുരസ്മരണകൾമാത്രം തെരയാം.എരിവും പുളിയുംകയ്പും കണ്ണീരുപ്പുംകലർന്നൊരോർമകളെമനസിൻ്റെ അടിക്കാടു –കളിൽ കളഞ്ഞേയ്ക്കുക.ഇത്തിരി നേരംപ്രണയമരന്ദം തുളുമ്പുംഓർമകളിൽ രമിക്കാം.പ്രണയതൂമരന്ദംകിനിയും മനസ്സുകൾക്ക്നിരസിക്കാനാവുമോഈ പ്രണയാഭ്യർത്ഥന ?

♦️കീറി മുറിക്കുന്ന വേദനകൾ♦️

രചന : ഫാത്തിമത് താഹിറ ✍️ ചില ഒഴിവാക്കലുകൾമനസ്സിനെ തകർത്തു കളയും.പ്രിയപ്പെട്ടവർ തിരിഞ്ഞുനോക്കാതെ അകന്നുപോകുമ്പോൾ, അവർക്കൊപ്പംപങ്കിട്ട നിമിഷങ്ങൾ മനസ്സിന്റെകോണിൽ കുത്തി നോവിച്ചു കൊണ്ടിരിക്കും!താത്കാലികമെന്ന് തോന്നിയ അകലങ്ങൾശാശ്വതമാകുമ്പോൾ, ഹൃദയം പൊട്ടിപ്പൊളിയും.ആ സാഹചര്യത്തെ മറികടന്നുപോയവർക്ക് മാത്രമേ ആ നോവ് അറിയുകയുള്ളൂ.ഒരിക്കൽ കൈപിടിച്ച് നടന്നവർകണ്ട ഭാവം…

ബ്ലൂ ടിക്ക്

രചന : രാഗേഷ് ✍ ഇന്നലെ അവൾക്കയച്ച മെസ്സേജ്ബ്ലു ടിക്ക് ആവുന്നതും നോക്കിയിരിക്കുമ്പോൾതികച്ചും ഒരു നേരംപോക്കിന്,ആമസോൺ കാട്ടിൽപേറടുത്ത പേടമാൻപൊടിമാനെഡോക്ടർ ആക്കണോഎഞ്ചിനീയർ ആക്കണോഎന്ന് ചിന്തിച്ചിരിക്കാൻ വഹയുണ്ടോഎന്നോർക്കുന്നു!.കൂടിപ്പോയാൽവേഗതയുടെ പുതു റെക്കോർഡുകൾ തുന്നിച്ചേർക്കുന്ന പുള്ളിപ്പുലിയെഓടിത്തോൽപ്പിക്കാൻ മാത്രംബലമുള്ള കാലുകളെസ്വപ്നം കണ്ടേക്കാം,മറ്റേ താടിക്കാരന്റെ നിശബ്ദ ഗർജ്ജനംഏറെ അകലെനിന്നും കേൾക്കാൻ…

വഴിപിഴച്ചസഖാവുംവിപ്ലവകാരിയും

രചന : ജയനൻ✍ വഴിപിഴച്ച സഖാവെതാങ്കൾബൂർഷ്വാസിയുടെപുഴുപ്പല്ലിന്റെ സ്ഥാനത്ത്രൂപാന്തരം വന്നസ്വർണ്ണപ്പല്ലാണെന്ന്ഞാൻ ലോകരോട് പറയുംകണ്ണിൽകരിന്തിരികത്തുന്ന സഖാവെതാങ്കൾബൂർഷ്വാസിയുടെരൂപാന്തരംവന്ന ചെരുപ്പ് നാടയെന്ന്ഞാൻ ലോകരോട് പറയുംഒറ്റപ്പെട്ടവന്റെ ഓരിയിടലായ്എന്റെ പോർവിളിയെ ഭത്സിക്കരുത്തത്വശാസ്ത്രങ്ങളുടെജരാനരകൊണ്ടെന്നെഉന്മൂലനം ചെയ്യരുത്…വഴിപിഴച്ച സഖാവെചില്ലിട്ട ചെഗുവേരയുടെ ചിത്രംഎന്തിന് നീ തീയിലെറിഞ്ഞു ?ഭാഷയില്ലാത്തവിലാപങ്ങൾക്ക് കാതോർത്തഎന്റെ ചെവിക്കല്ല്എന്തിന് നീ എറിഞ്ഞുടച്ചു?വിധിയിൽ വിശ്വാസമില്ലാഞ്ഞ്തോക്കെടുക്കാൻ നീണ്ട…

ഒറ്റത്തണ്ടിലെ ഈരിലകൾ💞

രചന : പ്രിയബിജൂ ശിവകൃപ ✍ രാവിൽ നിശാഗന്ധി പൂവിട്ടനിലാവിൽ ഒന്നിച്ചുവന്നൊരാ മന്ദാരകുസുമങ്ങൾപ്രിയവസന്തങ്ങൾ വിടർത്തിഒരുനാളും പിരിയാതെ ചിരിതൂകികളിയോടെ കളിവള്ളമൊഴുക്കി നടന്നുചിന്തകളിൽപോലും ഒളിമങ്ങാ പകലുകൾഒരുപോലെ വന്നോരാ ബാല്യകാലംകൗമാരമാകവേ നിദ്ര തൻവേലിയേറ്റങ്ങളിൽ നീണ്ട കിനാവുകൾഒരുമിച്ചു ചേരാത്തറിയാതെവേറിട്ടു നിന്നിടുമാർദ്ര രാവിൽഇടയിലൊരു കരടായി വർണ്ണങ്ങൾവിതറിയൊരുചിത്രപതംഗതിൻ ചിറകടികൾഅറിയാതെ ഇരുവരും…

TikTok-ന്റെ അവസാന കൗണ്ട്ഡൗൺ⌛

രചന : ജോർജ് കക്കാട്ട് ✍ ഉറക്കമില്ലാത്ത രാത്രികളിലും വിരസമായ ഉച്ചകഴിഞ്ഞും നമ്മെ ഓടിനടത്തിയ ആപ്പായ TikTok-ൽ ഇന്ന് നമ്മൾ ഒത്തുകൂടുന്നു. സമയം ശരിക്കും പറന്നുപോയ സ്ഥലമായിരുന്നു അത്—”പറന്നു” എന്ന് പറയുമ്പോൾ, നൃത്ത പ്രവണതകളിലൂടെയും, സംശയാസ്പദമായ ഹാക്കുകളിലൂടെയും, അൽഗോരിതം പോലും അതിന്റെ…

എൻ്റേത് മാത്രമായിരുന്ന ഒരുവൾ…

രചന : പുഷ്പ ബേബി തോമസ് ✍ എൻ്റേത് മാത്രമായിരുന്ന ഒരുവൾ…പൂവിടാൻ മടിച്ച ചെടിയിൽവിരിഞ്ഞ സുന്ദരിപ്പൂവ്.ജീവിതത്തിന് അർത്ഥമേകിഎന്നിലെ അമ്മയെ ധന്യയാക്കിയവൾ.നിൻ്റെ കൈ പിടിച്ചുംഎൻ്റെ കൈ പിടിച്ചുംകൈകൾ കോർത്തു പിടിച്ചുംനമ്മൾ നടന്ന വഴികൾ…..കണ്ട കാഴ്ചകൾ …….അറിഞ്ഞ രുചികൾ…….നമുക്ക് പ്രിയമുള്ള ഇടങ്ങൾ…..നീയൊപ്പമുണ്ടായിരുന്ന നിമിഷങ്ങൾ……അർത്ഥമുള്ള നിമിഷങ്ങൾ…