ശകുനി (കവിത)
രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍ ധാർത്തരാഷ്ട്ര –പ്രതാപങ്ങൾരാജ്യാന്തരസീമകളെ മാറ്റിയെഴുതവേ…….വിനീത വിധേയരായ്ഭരണ സാരഥ്യങ്ങൾതലകുനിച്ചൊതുങ്ങവേ ……ഗംഗാദത്ത –വീര്യ കോയ്മയിൽരാജമകുടങ്ങൾശിരസ്സു കുനിയ്ക്കവേ …….ഗാന്ധാരദേശം നോക്കിപായുകയായ്പുകൾപെറ്റസേനാ വ്യൂഹം……നാശം വിതയ്പ്പതിന്നോതോഷം വളർത്തുവതിനോഗാന്ധാരം……..മാമലകൾ ചൂഴുംഹരിത കേശിനിവിഭവക്കോയ്മകളിൽആറാടിത്തിമിർപ്പവൾനെഞ്ചുലയും വിഹ്വലതയാൽകാത്തിരുന്നു പോൽധാർത്തരാഷ്ട്ര സേനയെ !!!സുമുഖി സുരുചിരാംഗിഗാന്ധാരത്തയ്യലാൾപെൺ ലക്ഷണവടിവം കടഞ്ഞെടുത്ത സൗന്ദര്യത്തിടമ്പ്രാജകുമാരിയാൾഗാന്ധാരി …….അതിർ…
