ഇന്ന് ലോക കവിതാ ദിനം
രചന : റുക്‌സാന ഷമീർ ✍ നീയെന്നിലെന്നുമുറങ്ങിക്കിടന്നിരുന്നുനിദ്രയുടെ നിശ്വാസങ്ങളില്ലാതെഏതോ മധുരാനുഭൂതിയുടെതാഴ്‌വാരങ്ങളിൽ പരിലസിച്ചിരുന്നുപ്രണയത്തിൻ പനിനീർപ്പൂവിരിയുന്നസുഗന്ധാനുഭൂതിയിൽമെല്ലെ ഉറക്കമുണർന്ന്വരികളായ് എന്റെ പുസ്തകത്താളിൽനീ പെയ്തു നിറഞ്ഞിരുന്നുഹൃദയ ഭിത്തിയിൽ നൊമ്പരത്തിൻചോര പൊടിയുമ്പോൾഒരു നോവു കടലിന്റെ ഓളങ്ങളായ്എന്റെ പുസ്തകത്താളിൽതിരയടിച്ചു നീ നനഞ്ഞു കുതിർന്നിരുന്നുമഞ്ഞിന്റെ മഴയുടെ നിലാവിന്റെയുംസുന്ദര കാഴ്ചകളുടെ മിഴിവിൽഒരു വസന്തത്തിൻ…
