നിന്നെയും കാത്ത്
രചന : ഷീല സജീവൻ ✍️ ഇന്നു നീഎത്തുമോ ഇന്ദുലേഖേഇനിയും യാമങ്ങൾ ബാക്കി നിൽപ്പൂഇന്നു നീയെത്തുകിൽ നമൊരുമിച്ചിരു –ന്നിനിയും സ്വപ്‌നങ്ങൾ നെയ്തെടുക്കാം ഇരുൾവീണ മഴമേഘയവനികയ്ക്കുള്ളിൽ നീഇനിയുമുണരാതുറക്കമാണോപനിമതീ നിന്നെ ഞാൻ കാത്തിരിക്കാമിന്നുപാർവതീയാമം കഴിയുവോളം തരാഗണങ്ങളാം ആളിമാരോടൊത്തുകേളിനീരാട്ട് കഴിഞ്ഞതില്ലേകുളികഴിഞ്ഞൊരു മഞ്ഞൾകുറിവരച്ചിന്നു നീമൃദുവദനയായ് മുന്നിലെത്തുകില്ലേ ഇന്ദ്രസദസ്സിലെ…