1984, ഒക്റ്റോബര്‍ 31, ഒരോര്‍മ്മ!
രചന : കുറുങ്ങാട്ടു വിജയൻ ✍ 1984, ഒക്‌ടോബര്‍ 31, മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതേ ദിവസമാണ് ഭാരതത്തിന്റെ ഹൃദയരക്തം വാര്‍ന്നുപോയത്. ഭാരതത്തിന്റെ യശസ്സ് ദിഗന്തങ്ങളോളമെത്തിച്ച പ്രിയങ്കരിയും ശക്തിസ്വരൂപിണിയുമായ ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയുണ്ടകളേറ്റ് പിടഞ്ഞുവീണത്. ഏതൊരിന്ത്യക്കാരനും ഉള്‍ക്കിടലത്തോടെ മാത്രമേ ഈ സംഭവം…
