അഭിരാമി…..
രചന : മധു മാവില✍ അച്ഛൻ കടമെടുത്തു.മക്കൾക്കായ് വീട് പണിതു.സർക്കാർ കണക്കെടുത്തപ്പോൾവീടില്ലെത്തവർക്കെല്ലാം വീടായന്ന്പഞ്ചായത്തും സർക്കാരുംനാടാകെ പരസ്യം ചെയ്തു…അച്ഛൻ്റെ കടമൊന്നും നാടറിഞ്ഞില്ല.കടമടവ് മുടങ്ങിയതറിഞ്ഞു.ബാങ്ക് നിയമം നോക്കിയതൊന്നുംപഞ്ചായത്തും സർക്കാരുംപരസ്യത്താലറിഞ്ഞില്ലന്നേമന്ത്രിക്കെന്തൊക്കെയറിയണം.മക്കൾക്കായ് പണിതൊരുവീട്ടിൽക്കയറരുതെന്നൊരു നോട്ടീസ്നിയമം പോലെയതും വന്നു.അഭിരാമിയതിലൂടെ കയറിനക്ഷത്രാങ്കിത മേലോട്ട്പോയി…പോയവൾക്കില്ലാത്ത നാണക്കേട്നോട്ടീസ് ഒട്ടിച്ചവനില്ലബേങ്കിനുമില്ല….സർക്കാരിനുമില്ല…കോടതിക്കൊട്ടുമില്ല…..മകളുടെ ശ്വാസം പോയപ്പോൾഅന്വേഷണമായ്….വീഴ്ചകൾ ഓരോന്നായ്…
