സമ്മിലൂനീ.. സമ്മിലൂനീ
രചന : വി സി അഷ്‌റഫ് ✍️ സമ്മിലൂനീ.. സമ്മിലൂനീഇശ്‌ഖിൻ്റെ പുതപ്പിലേക്ക്നഫ്സിൻ്റെ റഹ്‌മിലേക്ക്അവൻ ഊളിയിട്ടിറങ്ങി.യാ വദൂദ്.. യാ വദൂദ്ഉറക്കത്തിലും അവൻ മന്ത്രിച്ചുസ്നേഹമേ, സ്നേഹമേ..കാതുകൾ കൊട്ടിയടച്ചു,മാഷൂഖ് തിരിഞ്ഞു നടന്നു!കഫൻ പുടവയിൽപൊതിഞ്ഞ മയ്യിത്തിൻ്റെഖൽബ് അപ്പോഴുംഅവൾക്കായി മിടിക്കുന്നത്പക്ഷെ,ആരും കണ്ടില്ല !ആകാശപ്പരപ്പുകളിൽഅവനെ കൊണ്ട് പോകാൻവെളുത്ത ബുറാഖ് വന്നിറങ്ങി.മാലാഖമാർ…
