മണ്ണിലെ പുഴുക്കൾ (ഗദ്യകവിത)
രചന : ബദറുദീൻ പികെ. ✍️ ഒരുകാലത്ത് മനുഷ്യൻമണ്ണിനോട് സംസാരിച്ചാണ് ജീവിച്ചിരുന്നത്.പുലരിയിൽ മണ്ണിൽ പാദമൂന്നി,വിയർപ്പുകൊണ്ട് അതിന്റെ നെഞ്ചിൽ വിത്തെറിഞ്ഞ്,സന്ധ്യയിൽ മണ്ണിന്റെ ഗന്ധമുള്ള കൈകളുമായിഅവൻ തൻ കുടിലിലേക്ക് മടങ്ങിയിരുന്നു.അന്ന് വീടുകൾ കൊട്ടാരങ്ങളായിരുന്നില്ല,വസ്ത്രങ്ങൾ അഹങ്കാരത്തിന്റെ പ്രദർശനങ്ങളായിരുന്നില്ല,ഭക്ഷണത്തിന് കൃത്രിമത്തിന്റെ മണവുമുണ്ടായിരുന്നില്ല.എന്നിട്ടും,അവന്റെ ചെറിയ പുഞ്ചിരിക്ക്ഇന്ന് പണിതുയർത്തിയ സാമ്രാജ്യങ്ങളേക്കാൾ…
