Category: വൈറൽ

◼️വിഷം◼️

രചന : കാഞ്ചിയാർ മോഹനൻ ✍️ ഉർവ്വിയുടെ ധമനിയാം,വലരികളിലൊഴുകുന്നുവിഷലിപ്തജലധാരയിന്ന്അറിയുന്നുവോ നമ്മൾഅറിയാതെയറിയാതെരോഗാതുരങ്ങളാകുന്നേ.തോട്ടിലൊരു ഞണ്ടില്ലമീനില്ല ,തവളകൾചാടിക്കളിക്കുന്നതില്ല.ചെടികളിൽ പുഴുവില്ലപൂക്കളിൽ തേനില്ലപൂത്തുമ്പിയെ കാൺമതില്ല.സന്ധ്യക്കു മാമരക്കൊമ്പിൽചിലക്കുന്ന ചീവീടിൻശബ്ദമിന്നില്ല.മാവിൻ്റെ കൊമ്പിൽകുടിൽകെട്ടും പൈങ്കിളിതേങ്ങിക്കരഞ്ഞെങ്ങോപോയി.ഊഴിയുടെ രോമകൂപങ്ങളിൽവിഷജലംചീറ്റിത്തെറിപ്പിച്ചുനമ്മൾ,വിളവെടുക്കുന്നുഈ മണ്ണിന്റെജീവനെ തച്ചുതകർക്കുന്നുവെന്നും.വിഷ ദ്രാവകങ്ങളിൽമുക്കിക്കുളുപ്പിച്ചുതടനട്ടു വിത്തു തിന്നുന്നു.ഒരു വേളയോർക്ക നാംകളനാശിനിക്കുള്ളിൽക്യാൻസർ പകർത്തുംദുർ ,ഗന്ധം.ഭുമി മരിക്കുന്നു ,കൂട്ടത്തിൽനമ്മളുംപിന്നാലെ മക്കളുമുണ്ട്.ഓർക്കുക…

ഹയമോൾക്കിന്ന്സ്വർഗത്തില് പെരുന്നാളാണ്,

രചന : സഫു വയനാട് ✍️ ഹയമോൾക്കിന്ന്സ്വർഗത്തില് പെരുന്നാളാണ്,ഏഴാകാശങ്ങൾ തക്ബീർമുഴക്കുമ്പോൾ മാലാഖമാർക്കൊപ്പംഅവളതേറ്റു ചൊല്ലുന്നുണ്ടാകും,സിദ്രയിൽ നിന്നൊരു തെന്നലവളെതലോടുന്നുണ്ടാകുംസ്വർഗ്ഗത്തിലെ മൈലാഞ്ചിഇല കൊണ്ട് ഉമ്മൂമ്മഓൾടെ കുഞ്ഞു കയ്യിൽഈദ് മുബാറക്ക്എന്നെഴുതുന്നുണ്ടാകുംകുഞ്ഞി ഹയമാർ ചുറ്റിലുംകൈചോപ്പിച്ച് നോക്കിയിരിക്കുന്നുണ്ടാകുംഗാസയുടെ നെഞ്ചിൽമൈലാഞ്ചി വേരുകൾ പടരാൻതുടങ്ങിയതിൽ പിന്നേഞങ്ങളുടെകൈയ്യിലെമൈലാഞ്ചി പൂത്തിട്ടേയില്ലല്ലോഹയമോൾക്കിന്ന്പുത്തൻ പെരുന്നാളാണ്ഉപ്പൂപയ്ക്കും ഉമ്മൂമ്മയ്കുംഒപ്പമിരുന്നവൾ പാൽപായസമധുരം നുണയുന്നുണ്ടാകും,ഉപ്പൂപ്പയോൾടെ…

നമ്മുടെ ഭൂമി, നമ്മുടെ പരിചരണം”

രചന : ജീ ആർ കവിയൂർ✍ ( ജൂൺ 5 ലോക പരിസ്ഥിതി ദിന ഗാനം )ഭൂമി നമ്മുടെ വീടാണ്പച്ചപ്പും വിശാലവുമാണ്അരികത്ത് മരങ്ങളും നദികളുമുണ്ട്.നാം ശ്വസിക്കുന്ന വായുകഴിക്കുന്ന ഭക്ഷണംപ്രകൃതിതൻ സംഭാവനഅത് ശുദ്ധവും മധുരവുമാണ്.പാടുന്ന പക്ഷികൾ, വിരിയുന്ന പൂക്കൾ,ഹൃദയങ്ങളെ നിറയ്ക്കും,ഇരുട്ടിനെ മറയ്ക്കും.പുകയും മാലിന്യവും,ഈ…

എനിക്കറിയില്ല

രചന : ജോര്‍ജ് കക്കാട്ട് ✍ ഒരാൾ ഒരിക്കൽ ഒരു പുസ്തകം എഴുതുമെന്ന തെറ്റിദ്ധാരണസാധാരണയായി അമിത ആത്മവിശ്വാസത്തെഅടിസ്ഥാനമാക്കിയുള്ളതാണ്സ്വന്തം പേരെടുക്കാൻ ശ്രമിക്കുന്നഒരു കൂട്ടം ശരാശരി പൗരന്മാർഓരോ ശ്രമത്തിനും മുമ്പായി നങ്കൂരമിടുന്നുഞാൻ പറഞ്ഞ അതേ വ്യക്തിയാണ് ഞാൻഞാൻ പേന ചവച്ചരച്ച് കുഴയ്ക്കുക മാത്രമാണ് ചെയ്തത്ഒരു…

പ്രവേശനഗാനം

രചന : വിനയൻ✍ മഴ പോലെ പെയ്യുവാൻ കൈകൊട്ടുവാൻപുഴ പോലെ തുള്ളിത്തിമിർത്തോടുവാൻവഴി വെട്ടുവാൻ ചോദ്യവല നെയ്യുവാൻവരിക പൂവാടിയിൽ തേനുണ്ണുവാൻ പലനാട് പലവീട് പലവേലകൾപലചിന്ത പലനോവ് പലകനവുകൾപലഛായ പലഭാഷ പലനേരുകൾപലരെങ്കിലും നാം മനുഷ്യരല്ലോ. പകലിൻ്റെയീനല്ല പഠനകാലംമധുവുള്ള മണമുള്ള സ്വർഗ്ഗകാലംമധുരം പകുത്തീപ്പൊതുവിടത്തിൽഇരുൾ മായ്ച്ചു മുന്നോട്ട്…

രാജഗാഥ

രചന : കമാൽ കണ്ണിമറ്റം✍️. ഞാൻമലനാടിൻ്റെ പൂർവ്വ കാലത്തിൻ പിൻമുറ!തൊലിക്കറുപ്പിന് വരേണ്യത യേകിയ,രാജകുലാധികാരചരിത്രത്തുടർച്ച!വയനാടൻപ്രജാപതിമാരെന്നൊരഭിമാന കുലീനത!ആര്യാവർത്ത വാസികളിലെശ്യാമവർണപ്പകർച്ച !അനാര്യനുമൊരാര്യനെന്നപുകൾകഥാകഥനം !കുറുമ്പ്രനാടിന്നധിപതിമാരുടെ ചതിയിൽ,കുലം മുടിഞ്ഞ ചരിതത്തിന്,കണ്ണീരുപ്പിൻ്റെവിലാപതാളം!വേടരാജാക്കളെന്ന പദത്തിനെതല്ലിപ്പൊളിച്ച് അതിന്സവർണാഖ്യാനം നൽകിവീരഗാഥയാക്കിയ,ദ്രാവിഡപതനആര്യാധികാരാധിനിവേശ ക്രൂരത!തോട്ട്മീൻ പിടിക്കുവാൻ ഒറ്റാലെറിഞ്ഞവരും,കാട്ടുമാംസത്തിൻ്റെ ചുട്ട ഗന്ധം നുണഞ്ഞ് പശിമാറ്റുവാൻനായാടിയവരുമുണ്ട,വരില-വരുമെൻ്റെ, മുൻമുറ!മേത്തനാം ടിപ്പുവിനവർപട്ടാളനായകർ, പോരാളികൾ!രാജാസ്ഥാനപദവികൾപതക്കങ്ങൾ…

മകളേ നിനക്കായി

രചന : ജോളി ഷാജി. ✍ കിനാവുകൾക്കായ്ഇനി കാത്തിരിക്കേണ്ടരാത്രിയുടെഇരുളിനെ ഇനി നീഭയക്കേണ്ടഏകാകിയായിനീയുറങ്ങു മകളേസ്വപ്‌നങ്ങൾ നിറഞ്ഞആകാശക്കോണിൽ….രക്ത മയം പൂണ്ടവിയർപ്പുത്തുള്ളികൾഇനി നിന്റെ മേനിയെവേദനിപ്പിക്കില്ലകുസൃതി നിറഞ്ഞ നിൻപവിഴചുണ്ടുകളിൽഇനിയൊരു വിഷവുംഇറ്റുവീഴില്ല….പുറം മേനി കാട്ടിയസ്നേഹത്തിലൊളിപ്പിച്ചകത്തുന്ന കാമത്തിന്ഇനി നീ ഇരയാകേണ്ടഗദ്ഗദം ഉള്ളിലൊതുക്കിനീ പുഞ്ചിരി തൂകേണ്ട…ഉറങ്ങുക മകളേ നീഅസ്വസ്ഥത നിറഞ്ഞയീലോകത്തിൽ നിന്നുംമുക്തി…

രസം… മഴക്കാല കവിത

രചന : വല്ലേത്തോടാ.പിസികെ പിസി ✍ മഴയും കാറ്റും വന്നു പോകുന്നത്കാണാനെന്ത രസംഇടിവെട്ടുന്ന പടഹധ്വനികൾകേൾക്കുവതെന്തു രസംപതിവായ് ജൂണിൽ പെയ്യുന്നൊ-രുമഴ കാണാനെന്തു രസംപുതുമഴയത്തു കുടയും ചൂടിപോകുവതെന്തു രസംഇടിമിന്നലുകൾ പാളിയിറങ്ങണകാണാനെന്തു രസംമഴയിൽനനഞ്ഞുകുളിർന്നുസ്കൂളിൽപോകാനെന്തു രസംകാർമുകിൽവാരിതൂകിയൊരിരുളിൽപകലാകാൻ മോഹംകാർമുകിൽവാനിൽവരഞ്ഞൊരുമഴ-വിൽ കാണാനൊരു മോഹംകാതരശബ്ദത്താൽ വേഴാമ്പൾകരയുവതൊരു മോഹംകാതരദാഹത്താൽകവിയുംകരൾകരയുവതൊരു മോഹംപുത്തനുടുപ്പിൻ വാസനമിയലുംപoനമുറിക്കുള്ളിൽപരിചിതരപരിതർപലവകകലപിലകൂടണഴിക്കുള്ളിൽകരയണു തേടണു…

കുരുമുളകു വേരിൽ നിലാവ് നോറ്റവർ

രചന : ഹരിദാസ് കൊടകര✍ നൃശംസതാ വാടംവീർപ്പകത്തേയ്ക്ക്വെളിച്ചം വരുംവഴി-അമ്പ് പാകുന്നു.അതിവനത്തിലന്തംനിലാവു കെട്ടുന്നു.അർത്ഥമാറ്റം വന്നവാക്കുകൾ മാറ്റിധ്യാനം..അസ്ഥികൾ തൊട്ട്വീടു പറ്റുന്നു. ഇമ തല്ലിവീഴുന്നമഴവില്ലു ഗ്രാമം.ലവണമാറ്റം വന്നകരിവാകവൃക്ഷംനിഴലാഭ വീഴുന്നസൗഹൃദം നില്പിൽചതിയ്ക്കയാണാരോ..തട്ടിവീഴുന്ന കമ്പിൽ. വിഷയം വംശമാണ്..ആഴങ്ങൾ വാഴുന്നമാനഗർഭങ്ങളിൽആധിഖേദങ്ങളിൽവിഷയം വംശമാണ്.. നൂറ്റൊന്ന് വർത്തിച്ചബലക്ഷീര ഗോളംഉച്ചി നെറുകിലെആശ്വിനം തത്ത.ശരതം ശതങ്ങളാൽപകൽവെള്ള…

അറബിപ്പെരുമകൾ

രചന : അഡ്വ: അനൂപ് കുറ്റൂർ✍️ അറിവുള്ളോരറബികളെല്ലാംഅടരാടാനായിയുലകിലെല്ലാംഅഖിലവുമോടുംവാണിജ്യത്തിന്അവസരമൊത്താലാധിപത്യത്തിന്. അന്നിന്ത്യയിൽ നിന്നൊരു ബലിയോഅവിടെയെത്തിയധികാരിയായിഅവനാരാധിച്ചമൂർത്തിയെയങ്ങുഅറബികളനുഗ്രഹമായിയെടുത്തു. അനന്തരമോരോ ഗോത്രങ്ങളിലുംഅനുഗ്രമായോരോ ശിവലിംഗങ്ങൾഅവരുടെമതമതിലോരോന്നായിഅടരാടുന്നിടം രക്തക്കളങ്ങളായി. അധിപനാകുംബലിയങ്ങനെയെങ്ങുംഅജയ്യനായി തേരോടിക്കുമ്പോൾഅറേബ്യ മുതലീ ശ്രീലങ്ക വരെയോഅധികാരമുള്ളചക്രവർത്തിയായി. അറേബ്യയിലുള്ള വാണിജ്യങ്ങളിൽഅംഗനമാരും കരണങ്ങളായിതാഅടിമയെയൊരുക്കിയടിമച്ചന്തയിൽഅപരനുവിൽക്കാനായുധമാക്കി. അന്നുമിന്നുമടിമകളായിയംഗനമാർഅടിമുടിയാകെവേഷ്ടിയണിഞ്ഞ്അവരാണുങ്ങളുടെയുച്ഛിഷ്ടമായിഅകത്തളങ്ങളിലുരുകിയൊടുങ്ങി. അധ്വന്യനാകിയ പുരുഷനുമവരെഅടിമയാക്കാം ധനവാനെങ്കിൽഅവർക്കെത്രയും പരിണയമാകാംഅടിമയേ നന്നായി ആസ്വദിക്കാം. അന്യമതക്കാരധമരെന്നുലകിൽഅവരുടെപുരുഷനേ കൊന്നൊടുക്കിഅടിമത്തരുണിയേയാസ്വദിക്കാംഅന്ത്യമതൊന്നേ…