മനുഷ്യത്വം;
രചന : മെലിൻ നോവ ✍ മനുഷ്യത്വം;അതെന്താണെന്ന്പലവുരുഅന്വേഷിച്ചതാണ്. രൂപമെന്തായിരിക്കും,നിറമുണ്ടാകുമോ,മണമുണ്ടാകുമോഎന്നൊക്കെ ചിന്തിച്ച്അത്ഭുതപ്പെട്ടിട്ടുണ്ട്. മനുഷ്യത്വമില്ലായ്മയുടെരൂപം,നെതന്യാഹുവിൻ്റെമുഖം പോലെഭീകരമാണെന്നും,നിറം,വെടിമരുന്ന് പുരണ്ടചോരയുടെ ചുവപ്പാണെന്നും,മണം,കരിഞ്ഞ പച്ചമാംസത്തിൻ്റെരൂക്ഷ ഗന്ധമാണെന്നും,ശബ്ദം,ഒരു ഭീകരനിമിഷത്തിന്ശേഷമുള്ളകൂട്ടക്കരച്ചിലാണെന്നുംരുചി,കണ്ണീരിൻ്റെഉപ്പ് രസമാണെന്നുംഇതിനകം തന്നെമനസ്സിലായിട്ടുണ്ട്. എങ്കിലും,മനുഷ്യത്വം… സ്വയമൊരുമനുഷ്യനാണെന്ന് പറഞ്ഞ്നടക്കാറുണ്ടെങ്കിലുംഉള്ളിലൊരു തരിമനുഷ്യത്വംകാലമിത് വരെഞാൻ കണ്ടിട്ടില്ല. മനുഷ്യരാണെന്ന്ഭാവിക്കുന്നവരുടെഏഴയലത്ത് പോലുംഅത് കാണാനാകില്ലെന്നത്പ്രാപഞ്ചിക സത്യമാണെന്ന്തോന്നുന്നു. ഇപ്പോഴിതാ,ഒരു കുഞ്ഞുബോട്ടിൽ നിന്ന്,അതിൻ്റെപുക…