അർബുദം
രചന : പ്രസീത ശശി ✍ രാത്രിയുടെ രണ്ടാംയാമംകഴിഞ്ഞു നിദ്ര അരികത്തുവന്നില്ല..കാത്തു നിൽക്കുന്ന മരണവുംഏതോ നിഗൂഡമായിമറഞ്ഞിരിപ്പൂ..കാലത്തിന്റെ കഷ്ട്ടതകളിൽജീവിതം പെയ്തിട്ടുംതീർന്നില്ലയോ..അർബുദം വന്നു കൂട്ടിരുന്നതുംനെഞ്ചിലൊരു നെരിപ്പോടുമേന്തി നിൽക്കുന്നിതാ.കാലത്തിൻ കണ്ണീർപ്പാടത്തിൻഎല്ലുനുറുങ്ങുന്ന വേദനകൾതീയാകുന്നു.അർബുദത്തിന്റെ ശിശുക്കൾപെറ്റു പെരുകുന്നു മൃതുതിരിച്ചു വിളിക്കാതെ..ബോധത്തിനു മീതെ പറക്കുന്നുമരണപ്രാവുകൾ അരികിലായിവന്നിടാതെ..ആരുമെന്നെ സ്നേഹിക്കരുതിന്നുഅപേക്ഷയും എനിക്കു മരിക്കണംസ്നേഹമില്ലാതെ..മജ്ജയിൽ…