ഫൂൽ കുമാരി എന്ന അമ്മയും മകൻ രാജ്കുമാർ ജയ്സ്വാളും.
രചന : ജോർജ് കക്കാട്ട് ✍️ മധ്യപ്രദേശിലെ ഷാഹ്ദോളിലുള്ള ദർശില എന്ന ചെറിയ ആദിവാസി ഗ്രാമത്തിൽ ഫൂൽ കുമാരി എന്ന അമ്മയും മകൻ രാജ്കുമാർ ജയ്സ്വാളും താമസിക്കുന്നു.80 ശതമാനം ശാരീരിക വൈകല്യമുള്ള രാജ്കുമാറിന് ശരിയായി നടക്കാൻ കഴിയില്ല. വീട്ടിൽ അവർ രണ്ടുപേർ…
