കവിതാശംസകൾ*.
രചന : അഹ്‌മദ് മുഈനുദ്ദീൻ.✍ കാത്തിരിക്കാത്തഒരു മനുഷ്യനേയുംകവിത തേടിവന്നിട്ടില്ലകവിതയിലേക്ക്എളുപ്പവഴികളൊന്നുമില്ലതീവ്രമായ ആഗ്രഹത്താലുംഅനുഭവത്തിലുമാകാംകവിതയൂറുന്നത്അലസനടത്തങ്ങളിൽഓർമ്മകളുടെ വീണ്ടെടുപ്പിൽകണ്ടെടുക്കുന്നതെന്ന്പറയാമെന്നുമാത്രം.കവിത അരൂപിയാണ്നിറക്കുന്ന പാത്രത്തിന് വഴങ്ങുന്നുണ്ടാവാംവായനക്കാരൻ്റെ ഉള്ളകത്തിലാണ്അതിൻ്റെ രൂപപരിണാമംകവിതഇത് വഴി പോകുമെന്നുറപ്പ്കാഴ്ചയിൽ പതിയുന്നില്ലന്നേയുള്ളൂകൈകാണിച്ച്കുശലാന്വേഷണം നടത്തണമെന്ന്കാലേക്കൂട്ടി തീരുമാനിക്കണംനഷ്ടനിമിഷങ്ങൾതിരിച്ചെടുക്കാനാവില്ലന്ന ബോധംനിൻ്റെ ഉറക്കം കെടുത്തട്ടെരക്തയോട്ടം വേഗത്തിലാക്കട്ടെ.