വായിക്കപ്പെടാത്ത വരികൾ
രചന : രാജീവ് രവി.✍ മിഴി എഴുതിയെൻ കവിതപകലുറക്കത്തിലേക്കിറങ്ങവേഅരനാഴികനേരത്തെ ഉച്ചയുറക്കത്തിൽഅവളൊരു സ്വപ്നം കണ്ടു ,കവിതകൾ വില്ക്കും കമ്പോളത്തിൽഅവളും വില്പന ചരക്കാവുന്നെന്ന്…പ്രണയനാളമെരിയുംകവിതകൾ വിരഹ രക്തംകിനിഞ്ഞിറങ്ങുംകവിതകൾപ്രതികാരാഗ്നി പതഞ്ഞു പൊങ്ങുംകവിതകൾ മരണമണികൾനീളേ മുഴങ്ങുംകവിതകൾ …പല തരം ബഹു വിധംകവിതകളുള്ള കമ്പോളം ,വാങ്ങുന്നവൻ്റെ മനമറിഞ്ഞ്വിൽക്കുന്നവനും തന്ത്രം മെനയുന്നു….പലതരം…
