Category: സിനിമ

തിരമാലകളായി മനുഷ്യർവന്നു പോകുന്ന ക്ഷേത്രങ്ങളുണ്ട്..

രചന : വിദ്യ സുരേഷ് ✍️ തിരമാലകളായി മനുഷ്യർവന്നു പോകുന്ന ക്ഷേത്രങ്ങളുണ്ട്..ഏറെനേരം കാത്തിരുന്നുകണ്ടു പോകുന്ന ദൈവങ്ങളുണ്ട്..എനിക്കാഭക്തിയോട് പ്രതിപത്തിയില്ല..പ്രണയവുമില്ല..എന്നിലെ ഏറ്റവും ആഴമുള്ളമൗനങ്ങൾ എല്ലാം..എന്റെ പ്രാർത്ഥനകളാണ്..അതാവാം..ഞാൻ എപ്പോഴുമീ..ആറ്റോരം പടർന്ന ആൽമരച്ചുവട്ടിലെകാവൽ ദൈവത്തിനരികിലേക്ക്തന്നെ തിരിച്ചു പോകുന്നത്..ആകാശ മേൽക്കൂരയാണിവിടം,ജപമന്ത്രമുരുവിടും കാറ്റലകൾ,ഉതിരുന്ന ഇലകളുടെ പൂജ..മണിനാദമോ,ആഘോഷമോയില്ല.കണക്കുപറയുന്ന വഴിപാടുകളും ഇല്ല.ഞാനവിടെ പ്രാർത്ഥനകളൊന്നും…

ആരെയോ കാത്ത്

രചന : ഷാനവാസ് അമ്പാട്ട് ✍ ആരും ആരുമല്ലാത്ത വഴികളിൽആരെയോ കാത്തവൾ നിന്നുഅന്തിത്തിരിവെട്ടം മായുന്നവേളയിൽആലില പോലെ ഉലഞ്ഞു.മൗനമാം മാനസം ആലിംഗനങ്ങളാൽഅശ്രുപുഷ്പങ്ങൾ പൊഴിക്കേതൂവെള്ള നിറമുള്ള തൂവാല കൊണ്ടവൾതുന്നുന്നു തൂവർണ്ണ പൂക്കൾനെയ്യുന്നു സ്വപ്നമാം പൂക്കൾ.ഹൃദയം നുറുങ്ങുന്ന വേദനയാൽ ഞാനെൻപ്രണയം പകുത്തു നൽകുന്നുഞാനെൻ പ്രാണൻ പകർന്നു…

ഇന്നലെ പെയ്ത മഴ ഇന്നും തോർന്നിട്ടില്ല

രചന :യൂനസ് മണത്തല✍️ ആകാശംസ്വന്തം നീലരക്തനാളം മുറിച്ചിടത്ത്ഭൂമി ഇന്നുംഈർപ്പത്തിന്റെ സ്പന്ദനം കേൾക്കുന്നുപകൽസൂര്യനെ പലവട്ടം ഉയർത്തിനോക്കിഎന്നിട്ടുംവെളിച്ചത്തിന്ഒരു തുള്ളിപോലും ഉണക്കാനായില്ലകാലംഇന്നലെയുടെ കലണ്ടർ മടക്കിവെച്ചെങ്കിലുംമഴഅതിലെ ഒരേയൊരു തീയതിയിൽഇപ്പോഴും പെയ്തുകൊണ്ടിരിക്കുന്നുനദികൾഒഴുകുന്നത് വെള്ളമല്ലആകാശം മറന്നുപോയസ്വപ്നങ്ങളുടെ ദ്രവസ്മരണയാണ്കാറ്റ്കടന്നുപോകുന്നിടത്തെല്ലാംഅദൃശ്യമായ ഒരു നദിഅതിന്റേതായ തീരങ്ങൾരഹസ്യമായി മാറ്റിക്കൊണ്ടിരിക്കുന്നുരാത്രിനക്ഷത്രങ്ങളെ തുടച്ചെടുക്കുമ്പോഴുംഇരുട്ടിന്റെ വിരലുകളിൽഈർപ്പത്തിന്റെ വെള്ളിവെളിച്ചംപിടിച്ചുനിൽക്കുന്നുഅപ്പോഴാണ് മനസ്സിലായത്മഴമേഘത്തിന്റെ ഭാഷയല്ലകാലംഉച്ചരിക്കാൻ…

തെരുവിൽ പൊഴിഞ്ഞുപോയ കിനാവുകൾ

രചന : ബദറുദ്ദീൻ പി കെ✍️ മണ്ണിൽ നിന്ന് പിറന്ന്,മണ്ണിലേക്ക് തന്നെ തിരിച്ചു നടക്കുമ്പോൾ,ആ മണ്ണ് അവനോട് ചോദിക്കുന്നുണ്ടായിരുന്നു,പൂർത്തിയാക്കാതെ പോയ സ്വപ്നങ്ങൾ ഏറെ ഉണ്ടായിരുന്നില്ലേ നിനക്കെന്ന്.ആ ചോദ്യത്തിന് മുന്നിൽഉത്തരം പറയാൻ പോലും കഴിയാതെ,തെരുവിന്റെ ഓരത്ത് ഒരാൾ ജീവനറ്റു കിടപ്പുണ്ട്.ഒരുകാലത്ത് ഈ ലോകത്തേക്ക്അവർക്ക്…

ഷൊർണ്ണൂർ കാർത്തികേയൻ മാഷുടെ സർഗ്ഗവീഥികൾ.

രചന : ജയരാജ്‌ പുതുമഠം. ✍️ എന്റെ പരിചിതലോകങ്ങളിൽ മുങ്ങിതപ്പിയാൽ കിട്ടുന്ന ആഴമുള്ള ഹൃദയബന്ധങ്ങൾ പുലർത്തിപ്പോന്ന വ്യത്യസ്തനായ ഒരു സർഗ്ഗധനനാണ് കാർത്തികേയൻ മാഷ്. 1978 മുതൽ ഇദ്ദേഹത്തിന്റെ വ്യക്തിത്വരശ്മികളുടെ വലയം എന്റെ യാത്രാപടവുകളെ അകമ്പടിസേവിച്ചിരുന്നതായി ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. അത് കേരളവർമ്മയുടെ ലതാവൃതമായ…

സബ്സ്ക്രൈബ് നിർവേദം (13+)

രചന : രാ ഗേ ഷ് ✍️ പൊടുന്നനെ ഒരു ഞായർ അർദ്ധരാത്രിയിൽ ജാനുവേച്ചിയുടെ പ്രൊഫൈലിൽസബ്സ്ക്രൈബ് ഓപ്ഷൻ പ്രത്യക്ഷപെട്ടു;അമ്മയ്ക്ക് ഇൻസുലിൻ വാങ്ങാൻനീക്കി വച്ച പണം മാത്രം ബാക്കി നിൽക്കുന്ന കാർഡ് ഉരച്ചു സ്പോട്ടിൽ ഞാൻ കന്നി സബ്സ്ക്രൈബനാക്കപ്പെട്ടു .ആകാംക്ഷയുടെ വെള്ളി വെളിച്ചത്തിന്ജാനു…

പദനിസ്വനം✍️🌿🩵

രചന : ആർച്ച ആശ ✍️ രാത്രിയോരോന്നുംവേദനകൾക്ക്വിളനിലമാകുന്നുണ്ട്.നിദ്രയകന്നൊരുനേരത്തിന്കൂട്ടായികെട്ടുപൊട്ടിയഓർമ്മകൾപോലെകാറ്റിൻ കൈകൾ തട്ടിപൊട്ടിവീണമഴത്തുള്ളികൾ മാത്രം.ഇരുളിലാകെപിടയുന്നുണ്ട്പൊള്ളലേറ്റൊരുഹൃദയം.വഴിയാകെമൗനമാണെങ്കിലുംഅന്നൊരിക്കൽപറഞ്ഞുപോയമൊഴികളൊക്കെതലമേലെനിഴൽ വിരിക്കവേപുലരിയൊന്നിൻകനിവ് തേടിഇന്നും തപസ്സിലാണ്കനവകന്ന്കാർമുകിൽ മേഞ്ഞആകാശം പോലെഒരു മനസ്സ്.കാട് കേറിയചിന്തകൾക്കിടയിൽഇടയ്ക്കെപ്പോഴോകാതോർക്കുന്നുണ്ട്പ്രിയമുള്ളൊരാളിൻപദനിസ്വനം.

തലമുറകളിൽ മധുമാരിതീർത്ത ജാനകിയമ്മ.

രചന : ജയരാജ്‌ പുതുമഠം. ✍️ ആറ് പതീറ്റാണ്ടായി നമ്മുടെ ജീവിത വഴിത്താരയിൽ നിത്യസാന്നിധ്യമായി ഗാനവസന്തം പൊഴിച്ച കാലതേജസ് മറഞ്ഞുപോയിരിക്കുന്നു. തലമുറകളെ പാടിയുറക്കിയ മധുരഗാനങ്ങളുടെ വിസ്മയ ഗായികയാണ് മാഞ്ഞുപോയിരിക്കുന്നത്.ഏതുഭാഷയിൽ പാടിയാലും അവരുടേതെന്ന് ധ്വനിപ്പിക്കുന്ന സൂക്ഷ്മനിരീക്ഷണവിദ്യ സ്വായത്തമാക്കിയ വാനമ്പാടിയായിരുന്നുഈ മഹാ പ്രതിഭ.ആദ്യചിത്രമായ ‘വിധിയിൻ…

🌹ആദരാഞ്ജലി🌹 – പ്രിയ ഗായിക എസ്. ജാനകിയമ്മയ്ക്ക്, കവി ഉമയനല്ലൂരിന്റെ ഹൃദയാഞ്ജലി🙏🌹ഹൃദയകാവ്യാഞ്ജലി🙏

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ 🙏🌹ആരമ്യ ഹൃദയാർദ്ര സംഗീതയാത്രയില്‍ആറുപതിറ്റാണ്ടുനീണ്ട സപര്യയിൽവൈവിദ്ധ്യമാംഹൃദയഭാഷയിൽ തൻസ്വരംമാധുര്യ മാന്ത്രികാനന്ദമായ്കേൾപ്പിച്ചകോകിലാനന്ദമേ വന്ദിപ്പുകേരളം;ദിവ്യസ്സരസ്വതീസാന്നിധ്യമറിയിച്ച-ഗാനപ്രവാഹമേ, വാഴ്ത്തുന്നു സാദരം.വിഖ്യാതഗാനങ്ങളാലെത്ര കരളു കൾകോരിത്തരിപ്പിച്ചുണർത്തിയാ നന്മയാൽതരളിതമാ,യലിഞ്ഞാർദ്ര ഹൃദയങ്ങളിൽനാമ്പെടുത്തെത്രയോ വാരുറ്റ വൈഭവം.സവിശേഷ സിദ്ധിയാൽ ഹൃദ്യമായനുദിനംഗാനമായന്നുണർന്നോരോ മലർ സ്മിതം“പതിനാറു വയതിനിലേ” യെന്ന,ഹൃദ്സ്വരംസിന്ദൂര മലരായണിയിച്ചു സാദരം.ദേശീയധാരയിൽ നാലു…

പ്രണയം

രചന : തോമസ് കാവാലം. ✍️ നിഴൽ പോലുമില്ലാത്ത ജീവിതത്തിൽനിറതിങ്കളായി നീ നിന്നിടുമോ?അഴലാണുജീവിതമെങ്കിലെന്തേതുണയേകുവാനായി വന്നിടാമോ? പുലർകാല,മെത്തുന്ന നേരങ്ങളിൽപതിവായി,യർക്കന്റെ രശ്മി പോലെപുതുമലർത്തുമ്പിലെ മരന്ദമായ്അതിയായി സ്നേഹം തുളുമ്പുകില്ലേ? തിരപോലെൻ നെഞ്ചിലടിച്ചപ്രേമംവിരവോടെ നീ യന്നുതന്നതോർത്ത്‌കരയുവാനാകാതെയെരിഞ്ഞു ഞാനി-ന്നരയാൽത്തറയിലിരുന്നു കേഴൂ. പ്രണയനിലാവേയു ദിച്ചീടുമോഅണയാത്തദീപമായെൻ ജീവനിൽചിരിയെന്റെ ചുണ്ടിൽ നിറച്ചിടുമോപിരിയാനിഴലായി തീർന്നിടുമോ?…