ഒരു ജന്മം കൂടിയീ മനോഹര തീരത്ത്.
രചന : മധു നിരഞ്ജൻ✍ വയലാർ രാമവർമ്മസാറിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം🙏 ഓർമ്മകളിന്നിതിൽ പൂവിടും നേരം,ഒരു യുഗം മുന്നിൽ വന്നണഞ്ഞപോലെ.വയലാർ, നിൻ നാമം മരിക്കാത്ത വരികളിൽ,മായാത്ത രാഗം പോൽ മുഴങ്ങുന്നു. അക്ഷരമാലയിൽ തീപ്പൊരി കോരി,വിപ്ലവത്തിന്റെ ശംഖൊലി മുഴക്കി നീ.പ്രേമത്തിൻ സൗന്ദര്യം ആർദ്രമാം…
