ചിതൽ തിന്ന ഓർമ്മകൾ.
രചന : ദിവാകരൻ പികെ✍ കാലം നോവുണക്കിയമനസ്സിൽ,ഇത്തിരി നോവ് പടർത്താൻ,തിമിരം മൂടും കണ്ണുംഅടഞ്ഞ,കാതും വരണ്ട നാവു മായ്,വിജന വീഥിയിൽ തനിച്ചിരിപ്പാണ്.മനസ്സിൽ മയിൽ പ്പീലി ചാരുത,ചാർത്തിയ വസന്ത കാലത്തെ,ചിതൽ തിന്നഓർമ്മകളിൽ,ഊന്ന് വടികുത്തി പരതുന്നു.മധുമൊഴി കളാൽ ഹൃദയത്തിൽ,കുളിർ തെന്നലായി തഴുകിയതും,കൂരിരുട്ടിലും കണ്ണിൽ ത്തിളങ്ങിയ,വശ്യ രൂപവുമിന്ന്…