🌹 അതിരുകൾ 🌹
രചന : ബേബി മാത്യു അടിമാലി ✍ അതിരുകൾ വേണം അതിർവരമ്പുംഅവയെക്കടന്നു നാം പോയിടല്ലെഅതിരുകൾ ലംഘിച്ചു ജീവിച്ചവർഅവസാനമടിതെറ്റി വീണുപോയി വീടിനു വേലികൾ അതിരുതന്നെകടലിനു തീരവും അതിരല്ലയോവാക്കിനും നോക്കിനുമുണ്ടതിര്അതിരുകൾ ആവശ്യമത്രെപാരിൽ അപരന്റെ അന്തസു കാത്തിടേണംഅത്മഭിമാനത്തെ മാനിക്കണംഅതിരുവിട്ടുള്ള പ്രവർത്തികളാൽആരും കളങ്കിതരാകരുതേ പ്രകൃതിയിലുള്ളൊരാ ചൂഷണങ്ങൾഅതിരുവിട്ടങ്ങു കടന്നുപോയാൽപ്രകൃതിയും…